ഒക്യാറ്റ് വെബ് പ്രൊമോഷൻ സർവീസ്
ഒക്യാറ്റ് ഡിജിറ്റൽ മാർക്കറ്റിംഗ് സിസ്റ്റം ഉപയോഗിച്ച്, ഒരു ബിസിനസ്സ് വെബ്സൈറ്റിന്റെ ഭാഗമായി ഓൺലൈൻ കാറ്റലോഗ് നിർമ്മിച്ച് സെർച്ച് എൻജിനുകൾ, സോഷ്യൽ മീഡിയ, റെഫെറൽ നെറ്റ്വർക്ക്, മാർക്കറ്റിംഗ് പോർട്ടലുകൾ, ബിസിനസ് ഡയറക്ടറി ലിസ്റ്റിങ്ങുകൾ വഴി പ്രചരിപ്പിച്ച് ഒരു വെബ്സൈറ്റിന്റെ പ്രൊമോഷൻ നടപ്പാക്കുന്നു.

ഒക്യാറ്റ് വെബ് പ്രൊമോഷൻ സേവനത്തിന്റെ സവിശേഷതകൾ
ഒക്യാറ്റ് DMS എന്നത് വെബ്സൈറ്റ് പ്രോമോഷൻ നടപ്പാക്കാനുപയോഗിക്കുന്ന സോഫ്റ്റ്‌വെയർ സംവിധാനമാണ്. ഒരു വെബ്സൈറ്റിന്റെ സബ് ഡൊമൈനിൽ ബന്ധിപ്പിക്കുന്ന ഒക്യാറ്റ് ഉപയോഗിച്ച് ബാനർ പരസ്യങ്ങളും അവയോടൊന്നിച്ചുള്ള ലാൻഡിംഗ് പേജുകളും നിർമ്മിച്ച് ഓൺലൈൻ കാറ്റലോഗ്, സോഷ്യൽ മീഡിയ, സെർച്ച് എൻജിനുകൾ, മാർക്കറ്റിംഗ് പോർട്ടലുകൾ, റെഫെറൽ നെറ്വർക്കുകൾ വഴി പ്രചരിപ്പിച്ച് വെബ് പ്രൊമോഷൻ നടപ്പാക്കുന്നു.
ഓൺലൈൻ കാറ്റലോഗ് (ഒക്യാറ്റ് ) ഉപയോഗിച്ച് നടപ്പാക്കുന്ന മാർക്കറ്റിംഗ് രീതികൾ
1. ബിസിനസ്സ് സംബന്ധമായ വിവരങ്ങൾ ബാനർ പരസ്യങ്ങൾ അടങ്ങിയ ലാൻഡിംഗ് പേജുകളായി നിരന്തരം ഓൺലൈൻ കാറ്റലോഗിൽ പ്രസിദ്ധീകരിക്കുന്നു.
2. കീവേർഡുകൾ അടിസ്ഥാനമാക്കി സെർച്ച് എൻജിനുകളിൽ ലാൻഡിംഗ് പേജുകൾ പ്രചരിപ്പിക്കുന്നു (SEO). കൂടാതെ വെബ്സൈറ്റ് പേജുകൾ സെർച്ച് എൻജിനുകൾ വഴി പ്രചരിപ്പിക്കുന്നു. Internal Linking, Keyword Optimization, Hashtags, Back Links, Content Marketing തുടങ്ങിയ സാങ്കേതിക വിദ്യകൾ ഒക്യാറ്റ് ഉപയോഗിച്ച് നടപ്പിൽ വരുത്തുന്നു.
3. മാർക്കറ്റിംഗ് പോർട്ടൽ പേജുകൾ വഴി ലാൻഡിംഗ് പേജുകൾ പ്രചരിപ്പിക്കപ്പെടുന്നു.
4. വളരെ കുറഞ്ഞ ചിലവിൽ ഓൺലൈൻ അഡ്വെർടൈസിങ് സർവീസ് നടപ്പാക്കാൻ സാധിക്കുന്നു
5. ബിസിനസ്സ് ഡയറക്ടറി ലിസ്റ്റിംഗുകൾ വഴി ലാൻഡിംഗ് പേജുകൾ പ്രചരിപ്പിക്കപ്പെടുന്നു.
6. ലാൻഡിംഗ് പേജുകൾ മറ്റു വെബ്സൈറ്റുകളുടെ റെഫെറൽ നെറ്റ് റ്വർക്കുകൾ വഴി പ്രചരിപ്പിക്കപ്പെടുന്നു.
7. വികാർഡ് വഴി ഓൺലൈൻ ലാൻഡിംഗ് പേജുകൾ പ്രചരിപ്പിക്കപ്പെടുന്നു
8. സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്നു.
9. ലിങ്ക് ബിൽഡിംഗ് വളരെ എളുപ്പത്തിൽ നടപ്പാക്കുന്നു
13. ഓരോ ഓൺലൈൻ പരസ്യങ്ങൾക്കും short URL ലഭ്യമാക്കിയിരിക്കുന്നു.
വളരെ കുറഞ്ഞ ചിലവിൽ ഒക്യാറ്റ് വെബ് പ്രൊമോഷൻ സേവനം നടപ്പാക്കാൻ ബന്ധപ്പെടുക.
Call us +91 8073857251