
ചിലവ് കുറഞ്ഞ ഓൺലൈൻ അഡ്വെർടൈസിങ്ങിനായി നിങ്ങളുടെ വെബ്സൈറ്റിൽ ഒക്യാറ്റ് ഓൺലൈൻ കാറ്റലോഗ് ഉപയോഗിക്കൂ.
സെർച്ച് എൻജിൻ ഒപ്റ്റിമൈസഷൻ, ഓൺലൈൻ അഡ്വെർടൈസിങ് & കണ്ടെന്റ് മാർക്കറ്റിംഗ് തുടങ്ങിയ സേവനം നടപ്പാക്കാൻ ഒക്യാറ്റ് ഓൺലൈൻ കാറ്റലോഗ് .
1. ബിസിനസ്സ് വെബ്സൈറ്റിന്റെ കീഴിലുള്ള ഒരു സബ് ഡൊമൈനിൽ ഒക്യാറ്റ് ഓൺലൈൻ കാറ്റലോഗ് നിർമ്മിക്കുന്നു.
2.വെബ്സൈറ്റിനെക്കുറിച്ചുള്ള ഓൺലൈൻ ബാനർ പരസ്യങ്ങളും ലാൻഡിംഗ് പേജുകളും ഒക്യാറ്റ് ഓൺലൈൻ കാറ്റലോഗിൽ നിർമ്മിക്കുന്നു.
3. അനുയോജ്യമായ കീവേർഡുകൾ ഉൾപ്പെടുത്തി പ്രസിദ്ധീകരിക്കുന്ന ഓൺലൈൻ പരസ്യങ്ങളിൽ സെർച്ച് എൻജിൻ ഒപ്റ്റിമൈസഷൻ നടപ്പാക്കുന്നു. വെബ്സൈറ്റ് പേജുകളിലേക്കു ബാക് ലിങ്കുകൾ നിർമ്മിക്കുന്നു.
4. പ്രസിദ്ധീകരിക്കപ്പെട്ട ഓൺലൈൻ പരസ്യങ്ങൾ ഒക്യാറ്റ് മാർക്കറ്റിംഗ് പോർട്ടൽ പേജുകൾ, ബിസിനസ്സ് ഡിറക്ടറി ലിസ്റ്റിംഗുകൾ, വിർച്വൽ ബിസിനസ്സ് കാർഡുകൾ, റെഫറൽ നെറ്റ് റ്വർക്കുകൾ, സോഷ്യൽ മീഡിയ പേജുകൾ വഴി പ്രചരിപ്പിക്കപ്പെടുന്നു.
5. ഒക്യാറ്റ് ഓൺലൈൻ കാറ്റലോഗ് വഴി ബിസിനസ്സ് സംബന്ധമായ വിവരങ്ങൾ ഉപഭോക്താക്കളെ ആകർഷിക്കാൻ ഉതകുന്ന രീതിയിൽ ലാൻഡിംഗ് പേജുകളായി പ്രസിദ്ധീകരിച്ചു കണ്ടെന്റ് മാർക്കറ്റിംഗ് നടപ്പാക്കി വെബ്സൈറ്റ് മാർക്കറ്റിംഗ് നടപ്പാക്കാൻ സാധിക്കുന്നു.
ഒരു ബിസിനസ്സ് വെബ്സൈറ്റിൽ ഒക്യാറ്റ് ഓൺലൈൻ കാറ്റലോഗ് നിർമ്മിച്ച് വെബ്സൈറ്റ് മാർക്കറ്റിംഗ് & ഇൻഫോർമേറ്റീവ് അഡ്വെർടൈസിങ് സേവനം നടപ്പാക്കാൻ ബന്ധപ്പെടുക.
Adsin Technologies
Ph: +91 8073857251 | 9480181064
Email : info@adsinmedia.com
Contact us for Ocat Online Catalog Marketing Services | Register as Ocat Solution Provider
Services