Services

ഒക്യാറ്റ്‌ ഡിജിറ്റൽ  മാർക്കറ്റിംഗ് സിസ്റ്റം ഉപയോഗിച്ച്  സംരംഭകർക്ക്‌ അവരുടെ ബിസിനസ്സിനെക്കുറിച്ചുള്ള വിവരങ്ങൾ  തുടർച്ചയായി ഓൺലൈൻ പരസ്യങ്ങൾ ആയി  പ്രസിദ്ധീകരിച്ചു പ്രചരിപ്പിച്ചു  ഡിജിറ്റൽ മാർക്കറ്റിംഗ് ഫലപ്രദമായി നടപ്പാക്കാൻ സാധിക്കുന്നു. 


പ്രധാന സവിശേഷതകൾ 

മൊബൈൽ ഉപയോഗിച്ച് സംരംഭകർക്ക്‌ തന്നെ വിവരങ്ങൾ / പരസ്യങ്ങൾ  പ്രസിദ്ധീകരിക്കാൻ സാധിക്കുന്നു.

സെർച്ച് എഞ്ചിൻ  ഒപ്റ്റിമൈസഷൻ(SEO)  നടപ്പാക്കാൻ ആവശ്യമായ  കീവേർഡുകൾ ഉൾപ്പെടുത്തിയാൽ,  ലിങ്ക് ബിൽഡിംഗ് പോലുള്ള കാര്യങ്ങൾ ഒക്യാറ്റ്‌ ഡിജിറ്റൽ മാർക്കറ്റിംഗ്  സിസ്റ്റം നടപ്പിൽ വഴി നടപ്പിൽ വരുത്തി,   ഓൺലൈൻ പരസ്യങ്ങൾ   സെർച്ച് എൻജിനിൽ ഉൾപ്പെടുത്തുന്നു 


ഓൺലൈൻ പരസ്യങ്ങൾ  ഫേസ്ബുക് പോലെയുള്ള  സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി പ്രചരിപ്പിക്കാൻ  സാധിക്കുന്നു. 

ഓൺലൈൻ പരസ്യങ്ങൾ   പ്രചരിപ്പിക്കുന്ന  റെഫെറൽ നെറ്റ് റ്വർക്കിലെ  എണ്ണം  വർധിച്ചു വരുന്നതിനനുസരിച്ചു   കൂടുതൽ പ്രയാജനം ലഭിക്കുന്നതാണ്


വളരെ എളുപ്പത്തിൽ  പുതിയ വിവരങ്ങൾ  ഓൺലൈൻ പരസ്യങ്ങൾ ആയി   പ്രസിദ്ധീകരിക്കാനുള്ള  വെബ് ആപ്പ്ളിക്കേഷനുകൾ  ലഭ്യമാക്കിയിരിക്കുന്നു.


ഒക്യാറ്റ്‌  ഡിജിറ്റൽ   മാർക്കറ്റിംഗ് സിസ്റ്റം ഉപയോഗിച്ച് നടത്തപ്പെടുന്ന  ഓൺലൈൻ കാറ്റലോഗ്  മാർക്കറ്റിംഗ് സ്റ്റാറ്റസ്/റിപ്പോർട്ട്     ലഭ്യമാക്കിയിരിയ്ക്കുന്നു.

Adsin Technologies - Authorised Ocat Solution Provider
Mob : +91 9480181064 | +91 8073857251


 


Contact us for Ocat Online marketing Service | Register as Ocat Solution Provider

 



Services




Home    |   Classifieds    |   Services    |   Ocat Ads    |   Catalogs    |   Ocat Login    |   Contact Us
Ocat Digital Marketing System Kerala | Ocat Status | Powered by Ocat Digital Marketing System India