
ഒക്യാറ്റ് പ്ലാറ്റഫോം ഉപയോഗിച്ച് ഒരു ബിസിനസ്സിനെക്കുറിച്ചുള്ള വിവരങ്ങൾ നിരന്തരം ഓൺലൈൻ പരസ്യങ്ങളായി ബിസിനസ്സിന്റെ ഓൺലൈൻ കാറ്റലോഗിൽ പ്രസിദ്ധീകരിച്ച് ഒരു വർഷത്തേക്ക് ഓൺലൈൻ അഡ്വെർടൈസിങ് & കോണ്ടെന്റ് മാർക്കറ്റിംഗ് സേവനം നടപ്പാക്കുന്നു.
കാറ്റലോഗ് അധിഷ്ഠിത ഓൺലൈൻ പരസ്യങ്ങൾ ബിസിനസ്സിന്റെ മാർക്കറ്റിംഗ് പോർട്ടൽ വഴി പ്രചരിപ്പിക്കുന്നു.
കാറ്റലോഗ് അധിഷ്ഠിത ഓൺലൈൻ പരസ്യങ്ങൾ അനുയോജ്യമായ കീവേർഡുകൾ ഉപയോഗിച്ച് സെർച്ച് എഞ്ചിനുകളിൽ പ്രചരിപ്പിക്കുന്നു.
കാറ്റലോഗ് അധിഷ്ഠിത ഓൺലൈൻ പരസ്യങ്ങൾ വ്യസ്ത്യസ്ത വെബ്സൈറ്റുകൾ വഴി പ്രചരിപ്പിക്കപ്പെടുന്നു.
കാറ്റലോഗ് അധിഷ്ഠിത പരസ്യങ്ങൾ സോഷ്യൽ മീഡിയ പോസ്റ്റുകളായി പ്രചരിപ്പിക്കപ്പെടുന്നു.
കാറ്റലോഗ് അധിഷ്ഠിത പ്രസിദ്ധീകരിക്കപ്പെടുന്ന പരസ്യങ്ങൾ മറ്റു കമ്പനികളുടെ റെഫെറൽ നെറ്റവർക്ക് വഴി പ്രചരിപ്പിക്കാൻ സാധിക്കുന്നു.
കാറ്റലോഗ് അധിഷ്ഠിത ഓൺലൈൻ പരസ്യങ്ങൾ വിർച്വൽ ബിസിനസ്സ് കാർഡുകൾ വഴി പ്രചരിപ്പിക്കപ്പെടുന്നു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
Adsin Technologies
Contact us for Ocat Online Catalog Marketing Services | Register as Ocat Solution Provider
Services