FAQ
എന്താണ് ഒക്യാറ്റ്‌ ഉപയോഗിച്ചുള്ള കണ്ടെന്റ് മാർക്കറ്റിംഗ് ?

ഒരു ബിസിനസ്സിന്റെ  ഓൺലൈൻ കാറ്റലോഗ് നിർമ്മിച്ച്    മറ്റു കമ്പനികളുടെ മാർക്കറ്റിംഗ് പോർട്ടലുകൾ   വഴിയും   സെർച്ച് എൻജിനുകൾ  വഴിയും   സോഷ്യൽ മീഡിയ കഴിയും പ്രചരിപ്പിച്ചു  ഒക്യാറ്റ്‌ കണ്ടെന്റ് മാർക്കറ്റിംഗ്  സേവനം  നടപ്പാക്കുന്നു. 

ഒരു സോഷ്യൽ മീഡിയ പോസ്റ്റുണ്ടാക്കുന്ന രീതിയിൽ തന്നെ പുതിയ വിവരങ്ങൾ ഓൺലൈൻ കാറ്റലോഗിൽ ചേർക്കാനും അതൊരു ഓൺലൈൻ പരസ്യമായി മാറ്റുവാനും സാധിക്കുന്നു. ചേർക്കപ്പെടുന്ന വിവരങ്ങൾ തിരഞ്ഞെടുക്കുന്ന കീവേർഡുകൾക്കനുസരിച്ചു  സെർച്ച് എൻജിനുകളിൽ   എളുപ്പത്തിൽ പ്രസിദ്ധീകരിക്കാൻ സാധിക്കുന്നു.

 


ഒക്യാറ്റ്‌ ഉപയോഗിച്ച് ഡിജിറ്റൽ മാർക്കറ്റിംഗ് നടപ്പാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഒരു ബിസിനസ്സിനെ സംബന്ധിച്ചുള്ള വിവരങ്ങൾ നിരന്തരം ഒരു ഡിജിറ്റൽ മാർക്കറ്റിംഗ് സിസ്റ്റം ഉപയോഗിച്ച് പരസ്യങ്ങൾ ആയി പ്രചരിപ്പിക്കുന്ന സേവനം ആണ് ഒക്യാറ്റ്‌  കണ്ടെന്റ് മാർക്കറ്റിംഗ്  സേവനം.

ഉപഭോക്താക്കളെ ആകർഷിക്കാനും അവർക്കു ആവശ്യമുള്ള വിവരങ്ങൾ ഉൾപ്പെടുത്താനും സാധിക്കുന്ന പരസ്യങ്ങൾ നിരന്തരം പ്രചരിപ്പിക്കാൻ സാധിച്ചാൽ ഓൺലൈൻ മാർക്കറ്റിംഗ് ചാനൽ നിർമ്മിക്കാനും  ഡിജിറ്റൽ മാർക്കറ്റിംഗ് ഫലപ്രദമായി നടപ്പാക്കാനും സാധിക്കുന്നു.

 

ഒരു ബിസിനസ് സംബന്ധമായ വിവരങ്ങൾ, ആഘോഷങ്ങൾ, പ്രവർത്തനങ്ങൾ, സേവനങ്ങൾ, പുതിയ പ്രൊജെക്ടുകൾ , ചേർക്കപ്പെട്ട പുതിയ പ്രൊഡക്ടുകൾ / സേവനങ്ങൾ   തുടങ്ങിയവയെക്കുറിച്ചുള്ള ഏതൊരു  വിവരവും  പുതിയ പരസ്യമായി ആയി  പ്രസിദ്ധീകരിക്കാവുന്നതാണ്.

 

ആയതിനാൽ  ആവശ്യമായ   ഫോട്ടോസ് / മറ്റു വിവരങ്ങൾ  ഒക്യാറ്റ്‌  സൊല്യൂഷൻ പ്രൊവൈഡറിന്  നൽകി അതാതു സമയങ്ങളിൽ പരസ്യങ്ങൾ ആയി പ്രസിദ്ധീകരിക്കപ്പെടുന്നു. കൂടാതെ  ലഭ്യമായ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ / ഗ്രൂപ്പുകൾ വഴി  ഓൺലൈൻ പരസ്യങ്ങൾ  പ്രചരിപ്പിക്കാനും സാധിക്കുന്നു. 


ബിസിനസ് സംബന്ധമായ  കൂടുതൽ വിവരങ്ങൾ നിരന്തരമായി    പ്രസിദ്ധീകരിച്ചാൽ  ഓൺലൈൻ  ബ്രാൻഡിംഗ് വർദ്ധിപ്പിക്കാനും , കൂടുതൽ  പേരിലേക്ക് പരസ്യങ്ങൾ  എത്തിക്കുവാനും സാധിക്കും. ഓൺലൈൻ പരസ്യങ്ങൾ  നിർമ്മിക്കുമ്പോൾ സെർച്ച് എൻജിനിൽ ഉൾപ്പെടുത്താൻ  ആവശ്യമായ കീവേർഡുകൾ ചേർക്കാനും സാധിക്കുന്നു.


ഒക്യാറ്റ്‌ ഉപയോഗിച്ച് നടപ്പാക്കുന്ന കണ്ടെന്റ് മാർക്കറ്റിംഗ് സേവനത്തിന്റെ പ്രത്യേകതകൾ

ഒക്യാറ്റ്‌  ഉപയോഗിച്ച് നിർമ്മിക്കുന്ന ഒരു ബിസിനസ്സിന്റെ ഓൺലൈൻ കാറ്റലോഗിൽ,  ബിസിനസ് സംബന്ധമായ വിവരങ്ങൾ  ഉൾപ്പെടുത്തി  ഓൺലൈൻ പരസ്യങ്ങൾ പ്രസിദ്ധീകരിച്ച്   മാർക്കറ്റിംഗ് പോർട്ടൽ , റെഫെറൽ നെറ്റ്റ്വർക്കുകൾ, ലോക്കൽ വെബ് ഡയറക്ടറി, സോഷ്യൽ മീഡിയ, സെർച്ച് എൻജിനുകൾ തുടങ്ങിയ മാര്ഗങ്ങളിലൂടെ  പ്രചരിപ്പിക്കുന്നു.


വളരെ ലളിതമായ രീതിയിൽ  പുതിയ വിവരങ്ങൾ ചേർത്ത് ഓൺലൈൻ പരസ്യങ്ങൾ നിർമ്മി ക്കാനും  പ്രചരിപ്പിക്കാനും സാധിക്കുന്നു.

 

ബിസിനസിന്റെ  ഓൺലൈൻ പരസ്യങ്ങൾ  അനുയോജോജ്യമായ   കീവേർഡുകളിൽ  സെർച്ച് എൻജിനിൽ  പ്രചരിപ്പിക്കാൻ സാധിക്കുന്നു.

 

സോഷ്യൽ മീഡിയ പോസ്റ്റുകൾ ആയി ഓൺലൈൻ പരസ്യങ്ങൾ  പ്രചരിപ്പിക്കാൻ  സാധിക്കുന്നു.


Home    |   Services    |   Ocat Links    |   Business Directory    |   
Ocat Kerala - Web Directory in Kerala | Powered by Ocat Web Promotion Service in India | Promoting Websites through Ocat Content Marketing