
ഒക്യാറ്റ് പ്ലാറ്റഫോം ഉപയോഗിച്ച് ബിസിനസ്സ് സംബന്ധമായ വിവരങ്ങൾ നിരന്തരം ഓൺലൈൻ പരസ്യങ്ങളായി പ്രസിദ്ധീകരിച്ച് ബിസിനസ്സിന്റെ മാർക്കറ്റിംഗ് പോർട്ടൽ, സെർച്ച് എൻജിനുകൾ, സോഷ്യൽ മീഡിയ, റെഫെറൽ നെറ്റ് വർക്കുകൾ, ബിസിനസ് ഡയറക്ടറി വഴി കുറഞ്ഞ ചിലവിൽ ഒരു വർഷക്കാലത്തേക്കു പ്രചരിപ്പിക്കപ്പെടുന്നു.
ഒക്യാറ്റ് ഓൺലൈൻ അഡ്വെർടൈസിങ് സവിശേഷതകൾ
ഒക്യാറ്റ് ഉപയോഗിച്ച് ബിസിനസ്സ് സംബന്ധമായ വിവരങ്ങൾ നിരന്തരം ഓൺലൈൻ പരസ്യങ്ങളായി ഓൺലൈൻ കാറ്റലോഗിൽ പ്രസിദ്ധീകരിച്ച് താഴെ പറയുന്ന മാർഗങ്ങളിലൂടെ പ്രചരിപ്പിക്കപ്പെടുന്നു.
മാർക്കറ്റിംഗ് പോർട്ടൽ
കാറ്റലോഗ് അധിഷ്ഠിത ഓൺലൈൻ പരസ്യങ്ങൾ ബിസിനസ്സിന്റെ മാർക്കറ്റിംഗ് പോർട്ടൽ വഴി പ്രചരിക്കപ്പെടുന്നു. കൂടാതെ കണ്ടെന്റ് മാർക്കറ്റിംഗ് എന്ന ഓൺലൈൻ സാങ്കേതിക വിദ്യ നടപ്പിലാക്കാൻ, ഒക്യാറ്റ് ഉപയോഗിച്ച് നിർമ്മിക്കപ്പെടുന്ന ഒരു ബിസിനസ്സിന്റെ മാർക്കറ്റിംഗ് പോർട്ടൽ വഴി സാധിക്കുന്നു.
സെർച്ച് എൻജിനുകൾ
ഗൂഗിൾ സെർച്ചിൽ നിങ്ങളുടെ കാറ്റലോഗ് അധിഷ്ഠിത ഓൺലൈൻ പരസ്യത്തിന്റെ പേജുകൾ മുൻപന്തിയിൽ വരത്തക്ക വിധത്തിൽ ക്രമീകരിക്കുന്നു.
സോഷ്യൽ മീഡിയ
കാറ്റലോഗ് അധിഷ്ഠിത ഓൺലൈൻ പരസ്യങ്ങൾ സോഷ്യൽ മീഡിയ ഷെയർ ലിങ്ക് ആയി പ്രചരിപ്പിക്കപ്പെടുന്നു.
ഒക്യാറ്റ് വെബ് പോർട്ടലുകൾ
ഒക്യാറ്റ് പ്ലാറ്റഫോമിൽ പ്രവർത്തിക്കുന്ന ബിസിനസ് കാറ്റഗറി പേജുകൾ വഴി ഓൺലൈൻ പരസ്യങ്ങൾ (Collection of Ads) പ്രചരിപ്പിക്കുന്നു.
വെബ് ഡിറക്ടറികൾ
ഒക്യാറ്റ് പ്ലാറ്റഫോമിൽ പ്രവർത്തിക്കുന്ന വ്യത്യസ്ത വെബ് ഡയറക്ടറികളിലെ ലിസ്റ്റിംഗ് വഴി കാറ്റലോഗ് അധിഷ്ഠിത ഓൺലൈൻ പരസ്യങ്ങൾ പ്രചരിപ്പിക്കപ്പെടുന്നു.
ഓൺലൈൻ കാറ്റലോഗ്
പോർട്ടലിൽ പ്രസിദ്ധീകരിക്കപ്പെട്ട പരസ്യങ്ങൾ ഇൻഡക്സ് ചെയ്തു ഓൺലൈൻ കാറ്റലോഗ് നിര്മ്മിക്കപ്പെടുന്നു
റെഫെറൽ നെറ്റ്വർക്ക്
നിങ്ങളുടെ ബിസിനസ്സ് പോർട്ടൽ മറ്റു ബിസിനസ്സ് പോർട്ടലുകളുമായി ബന്ധിപ്പിച്ച് കാറ്റലോഗ് അധിഷ്ഠിത ഓൺലൈൻ പരസ്യങ്ങൾ റെഫെറൽ നെറ്റ്വർക്ക് വഴി പ്രചരിപ്പിക്കപ്പെടുന്നു.
വിർച്ചൽ ബിസിനസ് കാർഡ്
വിർച്വൽ ബിസിനസ് കാർഡ് വഴി കാറ്റലോഗ് അധിഷ്ഠിത ഓൺലൈൻ പരസ്യങ്ങൾ പ്രചരിപ്പിക്കുന്നു.
കുറഞ്ഞ ചിലവിൽ ഒരു ബിസിനസ്സിന്റെ ഓൺലൈൻ പരസ്യങ്ങൾ പ്രചരിപ്പിച്ച് ഒരു വർഷത്തേക്ക് ഓൺലൈൻ അഡ്വെർടൈസിങ് & കണ്ടെന്റ് മാർക്കറ്റിങ് നടപ്പാക്കാൻ ബന്ധപ്പെടുക
Ocat Kerala
Contact us for Ocat Online Catalog Marketing Services | Register as Ocat Solution Provider