Home

ബിസിനസ്  സംബന്ധമായ വിവരങ്ങൾ ഉപയോഗിച്ച്  ഓൺലൈൻ പരസ്യങ്ങൾ  ഒരു വെബ്സൈറ്റിന്റെ കീഴിൽ ഓൺലൈൻ കാറ്റലോഗായി  പ്രസിദ്ധീകരിച്ച്,    മാർക്കറ്റിംഗ് പോർട്ടൽ, സെർച്ച് എൻജിനുകൾ, സോഷ്യൽ മീഡിയ, റെഫെറൽ നെറ്റ്‌വർക്കുകൾ, വെബ് ഡയറക്ടറി, മാർക്കറ്റിംഗ് പോർട്ടലുകൾ വഴി നിരന്തരം പ്രചരിപ്പിച്ചു ഇൻഫോർമേറ്റീവ് അഡ്വെർടൈസിങ്  നടപ്പാക്കുന്നു.

ഒക്യാറ്റ്‌ ഡിജിറ്റൽ മാർക്കറ്റിംഗ് സിസ്റ്റം വഴി ഇൻഫോർമേറ്റീവ് ഓൺലൈൻ അഡ്വെർടൈസിങ് നടപ്പാക്കുന്നു.

 

 

 

Click here to register Free Ocat Account

 

ഒക്യാറ്റ്‌ ഇൻഫോർമേറ്റീവ് അഡ്വെർടൈസിങ്   സേവനത്തിന്റെ സവിശേഷതകൾ

 ഒക്യാറ്റ്‌ ഇൻഫൊർമേറ്റീവ് അഡ്വെർടൈസിങ് വഴി  ഒരു വെബ്സൈറ്റിനെ  സെർച്ച് എഞ്ചിനുകൾ വഴി പ്രചരിപ്പിക്കാൻ സാധിക്കുന്നു. ഒരു ബിസിനസ്സിലേക്കു   ഉപഭോക്‌താക്കളെ ആകർഷിക്കാനും സാധിക്കുന്നു. 

1. വെബ്സൈറ്റ് സംബന്ധിച്ച ഇൻഫോർമേറ്റീവ്  ഓൺലൈൻ പരസ്യങ്ങൾ   ഒക്യാറ്റ്‌ ഡിജിറ്റൽ മാർക്കറ്റിംഗ് സിസ്റ്റം ( Ocat DMS ) ഉപയോഗിച്ച്  വെബ്സൈറ്റിന്റെ ഭാഗമായുള്ള   ഓൺലൈൻ കാറ്റലോഗിൽ നിർമ്മിച്ച് പ്രചരിപ്പിക്കുന്നു.

 

2. കാറ്റലോഗ് അധിഷ്ഠിത പരസ്യങ്ങൾ സെർച്ച് എഞ്ചിൻ ഒപ്റ്റിമൈസഷൻ നടപ്പാക്കി സെർച്ച് എഞ്ചിനുകളിൽ പ്രസിദ്ധീകരിക്കുന്നു.

 

3. കാറ്റലോഗ് അധിഷ്ഠിത പരസ്യങ്ങൾ  സോഷ്യൽ മീഡിയ പോസ്റ്റുകളായി പ്രസിദ്ധീകരിക്കാൻ സാധിക്കുന്നു.

 

4. കാറ്റലോഗ് അധിഷ്ഠിത പരസ്യങ്ങൾ (Online Catalg) ഒക്യാറ്റ്‌  കാറ്റഗറി പേജുകൾ   വഴി പ്രചരിപ്പിക്കപ്പെടുന്നു . 

 

5. വ്യത്യസ്ത കീവേർഡുകൾ ഉപയോഗിച്ച് കാറ്റലോഗ് അധിഷ്ഠിത ഓൺലൈൻ പരസ്യങ്ങൾ  സെർച്ച് എൻജിനിൽ ഉൾപ്പെടുത്തുന്നു.

 

6.  ബിസിനസ് സംബന്ധമായ വിവരങ്ങൾ  നിരന്തരം  പ്രസിദ്ധീകരിച്ചു സെർച്ച് എഞ്ചിനുകളിൽ സാന്നിധ്യം ഉറപ്പിക്കാൻ സാധിക്കുന്നു.

 

7.വിർച്വൽ ബിസിനസ്സ് കാർഡ് വഴി കാറ്റലോഗ് അധിഷ്ഠിത ഓൺലൈൻ പരസ്യങ്ങൾ പ്രചരിപ്പിക്കപ്പെടുന്നു.

 

8. ബിസിനസ്സ് ഡയറക്ടറി ലിസ്റ്റിംഗ് വഴി കാറ്റലോഗ് അധിഷ്ഠിത ഓൺലൈൻ പരസ്യങ്ങൾ പ്രചരിപ്പിക്കപ്പെടുന്നു.

 

Click here to register Free Ocat Account 

  


 


Contact us for Ocat Online Catalog Marketing Services | Register as Ocat Solution Provider

 




Home




Ocat Ads


ചിലവ് കുറഞ്ഞ ഓൺലൈൻ അഡ്വെർടൈസിങ്ങിനായി നിങ്ങളുടെ വെബ്സൈറ്റിൽ ഒക്യാറ്റ്‌ ഓൺലൈൻ കാറ്റലോഗ് ഉപയോഗിക്കൂ

ഒക്യാറ്റ്‌ ഓൺലൈൻ കാറ്റലോഗുപയോഗിച്ച് ബിസിനസ്സിന്റെ വിവരങ്ങൾ നിരന്തരം പ്രസിദ്ധീകരിച്ച് ഗൂഗിൾ വഴി പ്രചരിപ്പിക്കുന്ന വെബ്സൈറ്റ് മാർക്കറ്റിംഗ് സേവനം

ഒക്യാറ്റ്‌ ഓൺലൈൻ കാറ്റലോഗുപയോഗിച്ച് ഒരു ബിസിനസ്സ് വിവരങ്ങൾ നിരന്തരം ഓൺലൈൻ പരസ്യങ്ങളായി പ്രചരിപ്പിച്ച് ഒരു വർഷത്തേക്ക് വെബ്സൈറ്റ് പ്രൊമോഷൻ

ബിസിനസ്സ് വെബ്സൈറ്റ് പരസ്യങ്ങൾ ചിലവ് കുറഞ്ഞ രീതിയിൽ നിരന്തരം പ്രസിദ്ധീകരിച്ചു വെബ്സൈറ്റ് മാർക്കറ്റിംഗ്

ഡിജിറ്റൽ മാർക്കറ്റിംഗ് ചിലവ് കുറഞ്ഞ രീതിയിൽ നടപ്പാക്കാനൊരു എളുപ്പ മാർഗം

ഒരു ബിസിനസ്സിനെക്കുറിച്ചുള്ള വിവരങ്ങൾ നിരന്തരം പ്രചരിപ്പിച്ച്‌ ഉപഭോക്താക്കളെ ആകർഷിക്കുന്ന ഡിജിറ്റൽ മാർക്കറ്റിംഗ് സേവനം

നിങ്ങളുടെ സ്ഥാപനത്തിനൊരു ഓൺലൈൻ മാർക്കറ്റിംഗ് പോർട്ടൽ

വളരെ ചിലവ് കുറച്ച് നിങ്ങളുടെ ബിസിനസ്സിന്റെ ഓൺലൈൻ മാർക്കറ്റിംഗ് പോർട്ടൽ ഒക്യാറ്റ്‌ ഓൺലൈൻ കാറ്റലോഗ് വഴി

നിങ്ങളുടെ ഡിജിറ്റൽ ബിസിനസ്സ് കാർഡ് സൗജന്യമായി നിർമ്മിച്ച് പ്രചരിപ്പിക്കൂ

നിങ്ങളുടെ നാട്ടിൽ ഏറ്റവും കുറഞ്ഞ ചിലവിൽ കാര്യക്ഷമമായ രീതിയിൽ ഓൺലൈൻ അഡ്വെർടൈസിങ് ഏജൻസി തുടങ്ങാനുള്ള സുവർണാവസരം

Home    |   Ocat Links    |   Services    |   Contact Us    |   Business Directory
Ocat Website Marketing Services in Kerala | Ocat Marketing Status | Ocat™ Website Marketing Services in India | Powered by Ocat Online Catalog |