Services

ഒക്യാറ്റ്‌  കാറ്റലോഗ്  മാർക്കറ്റിംഗ് സിസ്റ്റം 

നിങ്ങളുടെ  ബിസിനസ്സിനെ ഇൻറർനെറ്റു  വഴി  പ്രചരിപ്പിക്കാൻ സഹായിക്കുന്ന സോഫ്റ്റ്‌വെയർ സംവിധാനമാണ് OCAT കാറ്റലോഗ് മാർക്കറ്റിംഗ് സിസ്റ്റം.  ഇതുപയോഗിച്ച് നിങ്ങളുടെ  ബിസിനസ്സിന്റെ ഓൺലൈൻ കാറ്റലോഗ് നിർമ്മിക്കാനും  പ്രചരിപ്പിക്കാനും   സാധിക്കുന്നു. 


OCAT  ഉപയോഗിച്ച്    ഓൺലൈൻ കാറ്റലോഗ് നിർമ്മിച്ച് പ്രചരിപ്പിക്കുന്നത് വഴി    നിങ്ങളുടെ ബിസിനസ്സിന്റെ ബ്രാൻഡിംങ്ങും സെയില്സും  വളരെ എളുപ്പത്തിൽ വർധിപ്പിക്കാൻ സാധിക്കുന്നു


മൊബൈൽ / കമ്പ്യൂട്ടർ  വഴി  ഓൺലൈൻ കാറ്റലോഗിൽ  പരസ്യങ്ങൾ പ്രസിദ്ധീകരിക്കാനും, പ്രചരിപ്പിക്കാനും  Ocat  നിങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്..


 

നിങ്ങളുടെ ബിസിനസ് പരസ്യങ്ങൾ വിവിധ കണ്ടെന്റ്  മാർക്കറ്റിംഗ് പേജുകൾ  വഴി

നിങ്ങളുടെ ഓൺലൈൻ പരസ്യങ്ങൾ  വിവിധ കണ്ടെന്റ്   മാർക്കറ്റിംഗ്  പേജുകളിലൂടെ   സൗജന്യമായി പ്രചരിപ്പിക്കപ്പെടുന്നു.

 

ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ അനുദിനം  വളർന്നുകൊണ്ടിരിക്കുന്ന   ഒക്യാറ്റ്   നെറ്റ് വർക്കിൽ വ്യത്യസ്ത ലൊക്കേഷനുകളിൽ പ്രവർത്തിക്കുന്ന   റെഫെറൽ നെറ്വർക്കുകൾ   നിങ്ങളുടെ  ബിസിനസിനെ കൂടുതൽ പ്രചാരത്തിലാക്കാൻ സഹായിക്കുന്നു.

 

 
ഒക്യാറ്റ്‌ മാർക്കറ്റിംഗ് പേജുകൾ 
ഒക്യാറ്റ്‌  മാർക്കറ്റിംഗ് പ്ലാറ്റഫോമിൽ ലഭ്യമാക്കിയിരിക്കുന്ന വ്യത്യസ്ത വെബ് പേജുകൾ വഴി ഓൺലൈൻ കാറ്റലോഗുകൾ വിതരണം ചെയ്യപ്പെടുന്നു. 
 
 

ഗൂഗിൾ  സെർച്ച് 

ഒരു ലൊക്കേഷനിൽ    പ്രൊഡക്ടിനെക്കുറിച്ചോ സേവനത്തെക്കുറിച്ചോ "ഗൂഗിൾ സെർച്ച്"  ചെയ്യുമ്പോൾ നിങ്ങളുടെ കാറ്റലോഗ്   കണ്ടെത്താൻ   ആവശ്യമായ ക്രമീകരണങ്ങൾ ഞങ്ങൾ  നടപ്പിലാക്കുന്നു. 

 

സോഷ്യൽ മീഡിയ 

നിങ്ങളുടെ ഓൺലൈൻ കാറ്റലോഗ്  സോഷ്യൽ മീഡിയ (ഫേസ്ബുക് & വാട്സാപ്പ് ) അക്കൗണ്ടുകളിൽ  ലിങ്ക് അടിസ്ഥാനമാക്കിയുള്ള   പോസ്റ്റുകളായി പ്രചരിപ്പിക്കാൻ സാധിക്കുന്നു. 

 

ഒക്യാറ്റ്‌ റെഫെറൽ നെറ്റ്‌വർക്ക്

ഒരു ഓൺലൈൻ കാറ്റലോഗ് മറ്റു കമ്പനികളുടെ കാറ്റലോഗുകളുമായി ബന്ധിപ്പിച്ചു റെഫെറൽ നെറ്റവർക്ക് നിർമ്മിച്ച് ഓൺലൈൻ  പരസ്യങ്ങൾ പ്രചരിപ്പിക്കാൻ സാധിക്കുന്നു.

 

 

 


 


Contact us for Ocat Online marketing Service | Register as Ocat Solution Provider



Services

ഓൺലൈൻ കാറ്റലോഗിലൂടെ കോൺടെന്റ് മാർക്കറ്റിംഗ് - Ocat Online Catalog Marketing System - Kerala




Ocat Ads


Crystal Cab Tours and Travels Kerala

Online Catalog Links Kerala

എന്താണ് Atozon??? മൾട്ടി വേണ്ടർ ഷോപ്പ് നൽകുന്ന അവസരം എന്ത്??

Supplier of Fitness Equipment – Treadmills, Orbitrek, AB Exerciser, Massager & Fitness Accessories in Kottayam

നിങ്ങളുടെ ബിസിനസ്സിനെ സംബന്ധിച്ച വെബ് അടിസ്ഥാനമായുള്ള പരസ്യങ്ങൾ നിർമ്മിച്ച് പ്രചരിപ്പിക്കുന്നു

Construction Companies in Pala

Best Business Consulting Services in Kerala, South India

ഒക്യാറ്റ്‌ ഡിജിറ്റൽ മാർക്കറ്റിംഗ് സിസ്റ്റം ഉപയോഗിച്ച് നടത്തപ്പെടുന്ന മാർക്കറ്റിംഗ് സേവനത്തിന്റെ പ്രത്യേകതകൾ

ഓൺലൈൻ മാർക്കറ്റിംഗ് പോർട്ടലുകൾ ഉപയോഗിച്ച് മാർക്കറ്റിംഗ് നടപ്പാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

എന്താണ് ഓക്യാറ്റ്‌ ഉപയോഗിച്ചുള്ള ഓൺലൈൻ മാർക്കറ്റിംഗ് ?

Home    |   Classifieds    |   Services    |   Ocat Ads    |   Catalogs    |   Log in
Ocat Kerala | Catalog Status | Powered by Ocat Online catalog marketing Platform India