Services

ഒക്യാറ്റ്‌  കാറ്റലോഗ്  മാർക്കറ്റിംഗ് സിസ്റ്റം ഉപയോഗിച്ച്,   ഒരു ബിസിനസ്സിന്റെ ഓൺലൈൻ മാർക്കറ്റിങ്ങിനാവശ്യമായ  പരസ്യങ്ങൾ പ്രസിദ്ധീകരിച്ചു ഓൺലൈൻ കാറ്റലോഗ് നിർമ്മിക്കുന്നു.  ഇങ്ങിനെ പ്രസിദ്ധീകരിക്കപ്പെടുന്ന  ബിസിനസ് സംബന്ധമായ  പരസ്യങ്ങൾ ഉൾക്കൊള്ളുന്ന പ്ലാറ്റഫോമിനെ കണ്ടെന്റ്  ഹബ്  എന്ന് വിളിക്കുന്നു.


ഒക്യാറ്റ് കാറ്റലോഗ്  മാർക്കറ്റിംഗ് സിസ്റ്റം ഉപയോഗിച്ച്  പ്രവർത്തിക്കുന്ന  ഓൺലൈൻ കാറ്റലോഗ്   - ഒരു കമ്പനിയുടെ പേരിൽ രജിസ്റ്റർ ചെയ്യുന്ന Domain   അല്ലെങ്കിൽ ബിസിനസ്സ്  വെബ്സൈറ്റിന്റെ subdomain  ഉപയോഗിച്ചോ  നിർമ്മിക്കാവുന്നതാണ്.


ഒരു ബിസിനസിന്റെ കാറ്റലോഗിൽ   പ്രസിദ്ധീകരിച്ചിരിക്കുന്ന ഓൺലൈൻ പരസ്യങ്ങൾ  കാറ്റലോഗ്   മാർക്കറ്റിംഗ്  പ്ലാറ്റഫോം  / സെർച്ച്വ എൻജിനുകൾ  വഴി  ഏറ്റവും കുറഞ്ഞത് ഒരു വര്ഷക്കാലത്തേക്കു  പ്രചരിപ്പിക്കപ്പെടുന്നു.


1.  മറ്റു ബിസിനസ്സുകളുടെ മാർക്കറ്റിംഗ് പോർട്ടലുകൾ  വഴി ഓൺലൈൻ പരസ്യങ്ങൾ പ്രചരിപ്പിക്കപ്പെടുന്നു.

2. ഒക്യാറ്റ്‌  കാറ്റലോഗ്  മാർക്കറ്റിംഗ് സിസ്റ്റം ഉപയോഗിച്ച് ഓൺലൈൻ പരസ്യങ്ങൾ സെർച്ച് എൻജിനിലെ   ഓർഗാനിക്  സെർച്ച് റിസൾട്ടിൽ ഉൾപ്പെടുത്തുന്നു.

3. സോഷ്യൽ മീഡിയ വഴി  - facebook page, group, whatsapp

4. സെർച്ച് എൻജിൻ റിസൾട്ടുകളിലൂടെ കോൺടെന്റ്  പ്രചരിക്കപ്പെടുന്നു.

5. ഒക്യാറ്റ് റെഫെറൽ നെറ്റ് റ്വർക്കുകൾ വഴി പ്രചരിപ്പിക്കുന്നു. 

 


 


Contact us for Ocat Online marketing Service | Register as Ocat Solution Provider



Services

സൗജന്യമായി ഓൺലൈൻ പരസ്യങ്ങൾ ചെയ്യുവാൻ - Ocat Online Catalog Marketing System - Kerala




Ocat Ads


Crystal Cab Tours and Travels Kerala

Online Catalog Links Kerala

എന്താണ് Atozon??? മൾട്ടി വേണ്ടർ ഷോപ്പ് നൽകുന്ന അവസരം എന്ത്??

Supplier of Fitness Equipment – Treadmills, Orbitrek, AB Exerciser, Massager & Fitness Accessories in Kottayam

നിങ്ങളുടെ ബിസിനസ്സിനെ സംബന്ധിച്ച വെബ് അടിസ്ഥാനമായുള്ള പരസ്യങ്ങൾ നിർമ്മിച്ച് പ്രചരിപ്പിക്കുന്നു

Construction Companies in Pala

Best Business Consulting Services in Kerala, South India

ഒക്യാറ്റ്‌ ഡിജിറ്റൽ മാർക്കറ്റിംഗ് സിസ്റ്റം ഉപയോഗിച്ച് നടത്തപ്പെടുന്ന മാർക്കറ്റിംഗ് സേവനത്തിന്റെ പ്രത്യേകതകൾ

ഓൺലൈൻ മാർക്കറ്റിംഗ് പോർട്ടലുകൾ ഉപയോഗിച്ച് മാർക്കറ്റിംഗ് നടപ്പാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

എന്താണ് ഓക്യാറ്റ്‌ ഉപയോഗിച്ചുള്ള ഓൺലൈൻ മാർക്കറ്റിംഗ് ?

Home    |   Classifieds    |   Services    |   Ocat Ads    |   Catalogs    |   Log in
Ocat Kerala | Catalog Status | Powered by Ocat Online catalog marketing Platform India