നിങ്ങളുടെ ബിസിനസിന് വേണ്ടി നിർമ്മിക്കപ്പെടുന്ന ഓൺലൈൻ മാർക്കറ്റിംഗ് ചാനൽ ഉപയോഗിച്ച് വ്യത്യസ്ത ഓൺലൈൻ മാർക്കറ്റിംഗ് സേവനങ്ങൾ


ഒക്യാറ്റ്  ഡിജിറ്റൽ മാർക്കറ്റിംഗ് സിസ്റ്റം ഉപയോഗിച്ച് നിങ്ങളുടെ ബിസിനസിന് വേണ്ടി   നിർമ്മിക്കപ്പെടുന്ന ഓൺലൈൻ മാർക്കറ്റിംഗ് ചാനൽ വ്യത്യസ്ത ഓൺലൈൻ മാർക്കറ്റിംഗ് രീതികൾ ഉപയോഗപ്പെടുത്തുന്നു.

ഓൺലൈൻ മാർക്കറ്റിംഗ് ചാനലിന്റെ വ്യത്യസ്ത ഉപയോഗങ്ങൾ 

a). ഒരു ഒരു വെബ്സൈറ്റ് ആയി ഉപയോഗിക്കാൻ പറ്റുന്നു
b). ഒരു ഓൺലൈൻ കാറ്റലോഗ് ആയി ഉപയോഗിക്കാൻ പറ്റുന്നു
c). പരസ്യങ്ങൾ നിർമ്മിച്ച് വിതരണം ചെയ്യാൻ സാധിക്കുന്നു
d). പുതിയ വാർത്തകൾ പ്രസിദ്ധീകരിച്ചു അതിനോടൊപ്പം ഓൺലൈൻ പരസ്യം പ്രചരിപ്പിക്കാൻ സാധിക്കുന്നു
e). ഒരു ബ്ലോഗ് ആയി ഉപയോഗിക്കാൻ സാധിക്കുന്നു
f). സോഷ്യൽ മീഡിയയിൽ ലിങ്ക് അടിസ്ഥാനമാക്കിയുള്ള പോസ്റ്റുകൾ നിർമ്മിക്കാൻ സാധിക്കുന്നു
g). മറ്റു മാർക്കറ്റിംഗ് ചാനലുകൾ വഴി സൗജന്യമായി പരസ്യങ്ങൾ പ്രചരിപ്പിക്കാൻ സാധിക്കുന്നു
h). സെർച്ച് എൻജിനിലിൽ എളുപ്പത്തിൽ ലിസ്റ്റിംഗ് ചെയ്യാൻ സാധിക്കുന്നു
i). ലോക്കൽ വെബ്പോർട്ടലുകൾ നിർമ്മിച്ച് അതിലെ ഉള്ളടക്കത്തിൽ പരസ്യങ്ങൾ നല്കാൻ സാധിക്കുന്നു.
j). ഒരു വര്ഷക്കാലത്തേക്കു തുച്ഛമായ തുകക്ക് ഓൺലൈൻ മാർക്കറ്റിംഗ് സാധ്യമാകുന്നു.


Adsin Technologies - Leading Ocat Solution Provider in India

We create your Online Marketing Channel for your Business thusing Ocat Digital Marketing System
Cost effective Online marketing service for one year
Email : info@adsinmedia.comOnline Marketing Kerala


ഒക്യാറ്റ്‌ ഡിജിറ്റൽ മാർക്കറ്റിംഗ് സിസ്റ്റം - Ocat Kerala


Home    |   Classifieds    |   Services    |   Ocat Ads    |   Catalogs    |   Log in
Ocat Kerala | Catalog Status | Powered by Ocat Online catalog marketing Platform India