ഒരു വെബ്സൈറ്റിനെ ഓൺലൈൻ മാർക്കറ്റിംഗ് ചാനൽ ആയി മാറ്റുന്നതെങ്ങനെ?


നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് തയ്യാറാക്കുന്ന ഒരു വെബ്സൈറ്റ്  ഓൺലൈൻ മാർക്കറ്റിംഗ് ചാനൽ ആയി മാറ്റാൻ സാധിക്കുമെങ്കിലും അതിനു വലിയ പ്രയത്നവും , ഇൻവെസ്റ്മെന്റും, ടെക്നോളജിയിൽ പരിചയവും ആവശ്യമായി വരുന്നു.


ഒരു കണ്ടെന്റ്  മാർക്കറ്റിംഗ് പ്ലാറ്റഫോം ഉപയോഗിച്ച് നിലവിലുള്ള വെബ്സൈറ്റിനെ കോൺടെന്റ് മാർക്കറ്റിംഗ് ചാനൽ  ആയി മാറ്റാവുന്നതാണ്


കണ്ടെന്റ്  മാർക്കറ്റിംഗ്  പ്ലാറ്റഫോമിന്റെ   പ്രധാന ഘടകങ്ങൾ


1.കണ്ടെന്റ്  മാർക്കറ്റിംഗ് പ്ലാറ്റഫോം

2. ഓൺലൈൻ കാറ്റലോഗ് 

3. ഇന്റെർണൽ കണ്ടെന്റ് പേജുകൾ

 4. എക്സ്റ്റർണൽ  കണ്ടെന്റ് പേജുകൾ

5. കണ്ടെന്റ് മാനേജ്‌മന്റ് സിസ്റ്റം 

6. ബിസിനസ്സ് സർക്കിൾ / റഫറൽ

7. സെർച്ച് എഞ്ചിൻ ഒപ്റ്റിമൈസേഷൻ

8. സോഷ്യൽ മീഡിയ കണ്ടെന്റ്

9. മാർക്കറ്റിംഗ് ചാനൽ മെയ്ന്റനൻസ്  & സപ്പോർട്ട്

10. ലൈവ് റിപ്പോർട്ട്ഒക്യാറ്റ്‌ കണ്ടെന്റ്  മാർക്കറ്റിംഗ് സവിശേഷതകൾ 

വളരെ ചെറിയ മുതൽമുടക്കിൽ ഒരു വര്ഷക്കാലം  നീണ്ടു നിൽക്കുന്ന ഓൺലൈൻ മാർക്കറ്റിംഗ് 

ക്‌ളൗഡ്‌  സാങ്കേതിക വിദ്യ ഉപയോഗിച്ച് നൽകുന്ന സേവനം 

ടെക്നിക്കൽ ടീം സപ്പോർട്ട് 

സെർച്ച് എഞ്ചിൻ ഉപയോഗിച്ചുള്ള ഓൺലൈൻ മാർക്കറ്റിംഗ് 

സോഷ്യൽ മീഡിയ ഉപയോഗിച്ചുള്ള മാർക്കറ്റിംഗ് 

ബിസിനസ്സിനുവേണ്ടി മാത്രമായുള്ള മാർക്കറ്റിംഗ് ചാനൽ


ഒക്യാറ്റ്  കോൺടെന്റ് മാർക്കറ്റിംഗ് പ്ലാറ്റഫോമിനെക്കുറിച്ചു കൂടുതൽ അറിയാൻ 


Online Marketing Kerala


ഒക്യാറ്റ്‌ ഡിജിറ്റൽ മാർക്കറ്റിംഗ് സിസ്റ്റം - Ocat Kerala


Home    |   Online Catalogs    |   Classifieds    |   FAQ    |   Services    |   Referral Network
Ocat Kerala | Catalog Status | Powered by Ocat Digital Marketing System, India