Home | Articles | 

OcatKerala.com
Posted On: 13/08/20 19:57
ഒക്യാറ്റ്‌ ഡിജിറ്റൽ മാർക്കറ്റിംഗ് സിസ്റ്റം

 

ഒക്യാറ്റ്‌ സൊല്യൂഷൻ പ്രൊവൈഡർ 

ഒക്യാറ്റ്‌ ഡിജിറ്റൽ മാർക്കറ്റിംഗ് സിസ്റ്റത്തിൽ  ഒരു ബിസിനസ്സിന്റെ ഓൺലൈൻ പരസ്യങ്ങൾ, ഓൺലൈൻ കാറ്റലോഗ്, മാർക്കറ്റിംഗ് പേജസ്, ബിസിനസ് ബ്ലോഗ് തുടങ്ങിയവ  നിർമ്മിച്ച്‌     സെർച്ച് എഞ്ചിൻ, സോഷ്യൽ മീഡിയ, റെഫറൽ നെറ്റ്‌വർക്ക്, വെബ്‌പോർട്ടൽ, കണ്ടെന്റ് മാർക്കറ്റിംഗ്  തുടങ്ങിയ മാര്ഗങ്ങൾ ഉപയോഗിച്ച്  ഒരു വര്ഷക്കാലത്തേക്കു  മാർക്കറ്റിംഗ്  നടപ്പാക്കുന്ന സേവനമാണ്   ഒക്യാറ്റ്‌ ഓൺലൈൻ മാർക്കറ്റിംഗ്.


ഒക്യാറ്റ്   ഡിജിറ്റൽ മാർക്കറ്റിംഗ് സിസ്റ്റം ഉപയോഗിച്ച്  ഓൺലൈൻ മാർക്കറ്റിംഗ് നൽകുന്നവരെ ഒക്യാറ്റ്‌   സൊല്യൂഷൻ പ്രൊവൈഡർമാർ  എന്ന് വിളിക്കുന്നു. 

 

ഓൺലൈൻ മാർക്കറ്റിംഗ് ബിസിനസ് ചെയ്യുവാൻ താല്പര്യമുള്ള വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ ഒക്യാറ്റ്‌ സൊല്യൂഷൻ പ്രൊവൈഡർ ആയി രജിസ്റ്റർ  ചെയ്യാവുന്നതാണ്. ഇവിടെ  ബന്ധപ്പെടാവുന്നതാണ്.  Click here 

 

സൊല്യൂഷൻ പ്രൊവൈഡർ പ്രോഗ്രാം സവിശേഷതകൾ 

a). ഒക്യാറ്റ്‌ ഡിജിറ്റൽ മാർക്കറ്റിംഗ് സിസ്റ്റം  ഉപയോഗിച്ച്  വ്യക്തികൾക്കോ  സ്ഥാപനങ്ങൾക്കോ   നിലവിലുള്ള ബിസിനസ്സിന്റെ ഭാഗമായി ഓൺലൈൻ മാർക്കറ്റിംഗ് സേവനം നൽകാവുന്നതാണ്.

 

b). വളരെ ലളിതമായി ഓൺലൈൻ മാർക്കറ്റിംഗ് സേവനം നല്കുന്നതിനാവശ്യമായ സംവിധാനങ്ങൾ ഒക്യാറ്റ്‌  ഡിജിറ്റൽ മാർക്കറ്റിംഗ് സിസ്റ്റത്തിൽ  ലഭ്യമാക്കിയിരിക്കുന്നു.

 

c). ഒക്യാറ്റ് ഡിജിറ്റൽ മാർക്കറ്റിംഗ് സിസ്റ്റം ഉപയോഗിക്കുന്നതിനും,  ഓൺലൈൻ മാർക്കറ്റിംങ്ങിനാവശ്യമായ ‌  ഓൺലൈൻ പരസ്യങ്ങൾ, ഓൺലൈൻ കാറ്റലോഗ്,  ഓൺലൈൻ മാർക്കറ്റിംഗ് പേജുകൾ  നിർമ്മിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും     സാങ്കേതിക സേവനങ്ങൾ നൽകുവാൻ  ഒക്യാറ്റ്‌ സൊല്യൂഷൻ പ്രൊവൈഡർ പ്രോഗ്രാം സഹായിക്കുന്നു.

 

d). സൊല്യൂഷൻ പ്രൊവൈഡർമാരാകുന്ന സ്ഥാപനങ്ങളുടെയോ  വ്യക്തികളുടെയോ  നിലവിൽ ചെയ്തുകൊണ്ടിരിക്കുന്ന ബിസിനസിനെ ഉല്കപ്പെടുത്തിക്കൊണ്ടു ഒരു മാർക്കറ്റിംഗ് ചാനൽ നിർമ്മിക്കുകയും  ഒക്യാറ്റ്‌ സൊല്യൂഷൻ പ്രൊവൈഡറിനാവശ്യമായ ‌ മാർക്കറ്റിംഗ് ചാനൽ ആ രംഭിക്കുകയും  ചെയ്യുന്നു.

 

e). ഒക്യാറ്റ്‌  സൊല്യൂഷൻ പ്രൊവൈഡർ നൽകുന്ന മറ്റു സേവനങ്ങൾക്കും ആവശ്യമായ ഓൺലൈൻ മാർക്കറ്റിംഗ്  നടപ്പാക്കുന്നു.

 

f). ഒക്യാറ്റ്‌ സൊല്യൂഷൻ പ്രൊവൈഡർ പ്രോഗ്രാം എന്നത്  ഒരു സ്ഥാപനത്തെയോ വ്യക്തിയെയോ നിരന്തരം ഓൺലൈൻ പരസ്യങ്ങൾ പ്രസിദ്ധീകരിക്കാനും പ്രചരിപ്പിക്കാനും    ഓൺലൈൻ മാർക്കറ്റിംഗ് ചെയ്യുവാൻ പ്രാപ്തരാക്കുകയും ചെയ്യുന്നു.

 

g). ഒക്യാറ്റ്‌ നിലവിൽ ഇന്ത്യ, അമേരിക്ക, ഇംഗ്ലണ്ട് , യുഎഇ, ഓസ്ട്രേലിയ, കാനഡ, അയർലണ്ട്  എന്നീ രാജ്യങ്ങളിൽ പ്രവർത്തനം ആരംഭിച്ചിരിക്കുന്നു.  

 

Ocat DMS  ഉപയോഗിച്ച്  ഓൺലൈൻ മാർക്കറ്റിംഗ്  നടപ്പാക്കിയിരിക്കുന്നതു മനസ്സിലാക്കുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ സന്ദർശിക്കുക




Article URL: