Home | Catalog | 

OcatKerala.com
Posted On: 24/07/20 21:08
കണ്ടെന്റ് മാർക്കറ്റിംഗ് സേവനം ഒക്യാറ്റ് ഓൺലൈൻ മാർക്കറ്റിംങ് പ്ലാറ്റഫോം വഴി

 

 

കണ്ടെന്റ് മാർക്കറ്റിംഗ് സേവനം  ഒക്യാറ്റിലൂടെ  


ഫലപ്രദവും വളരെക്കാലത്തേക്കു നീണ്ടു നിൽക്കുന്നതുമായ കണ്ടെന്റ് മാർക്കറ്റിംഗ് എന്ന നൂതന  സാങ്കേതികവിദ്യ ഒക്യാറ്റ് ഓൺലൈൻ മാർക്കറ്റിംഗ്  പ്ലാറ്റഫോം ഉപയോഗിച്ച് ‌  നടത്തപ്പെടുന്ന ഓൺലൈൻ മാർക്കറ്റിംഗ് സർവീസിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

 ഒരു സംരംഭത്തിന്റെ മാർക്കറ്റിംഗ് ചാനൽ നിർമ്മിച്ച് പ്രചരിപ്പിക്കുകയും  അവയിൽ ബിസിനസിനെ പരിചയപ്പെടുത്തുകയും കണ്ടെന്റ്  പ്രസിദ്ധീകരിക്കാൻ സംരഭകർക്ക്  ആവശ്യമായ  സാങ്കേതിക പരിശീലന വും നൽകി വരുന്നു.  


ഒരു ബിസിനസിന്റെ പരസ്യങ്ങൾ ഏതെങ്കിലും ചാനലിൽ പരസ്യപ്പെടുത്തുന്നതിനു പകരമായി മാർക്കറ്റിംഗ് ചാനലിൽ പ്രസിധീകരിച്ചിരിക്കുന്ന കണ്ടെന്റ് പരസ്യപ്പെടുത്തി  മാർക്കറ്റിംഗ് ചാനലിലേക്ക് സന്ദർശകരെ ആകർഷിക്കുന്നതാണ് കണ്ടെന്റ്  മാർകെറ്റിംഗിൽ അവലംബിക്കുന്ന  മാർഗം.


തുച്ഛമായ തുകക്ക് ഒരു വർഷക്കാലം നീണ്ടു നിൽക്കുന്ന മാർക്കറ്റിംഗ് സേവനവും അതിനോടൊപ്പമുള്ള പരിശീലനവും  ഒരു സംരഭകനെ ഓൺലൈൻ മാർകെറ്റിംഗിൽ മുന്നേറാൻ സഹായിക്കുമെന്നുള്ളത് തെളിയിക്കപ്പട്ട ഒരു സംഗതിയാണ്.



ഒക്യാറ്റ്‌ ഓൺലൈൻ  മാർക്കറ്റിംഗ് പ്ലാറ്റഫോം 

ഒരു ബിസിനസ്സിന്റെ ഓൺലൈൻ മാർകെറ്റിംഗിന് ആവശ്യമായ വ്യത്യസ്ത കാര്യങ്ങൾ നിർവഹിക്കാൻ കഴിയുന്ന സോഫ്റ്റ്‌വെയർ അധിഷ്ഠിത സേവനമാണ് ഓൺലൈൻ മാർക്കറ്റിംഗ് പ്ലാറ്റഫോം എന്നറിയപ്പെടുന്നത്. വളരെ ചെറിയ മുതൽമുടക്കിൽ ഓൺലൈൻ മാർക്കറ്റിംഗ്  നടപ്പാക്കുവാൻ  ഒക്യാറ്റ്‌ എന്ന ഓൺലൈൻ  മാർക്കറ്റിംഗ് പ്ലാറ്റഫോം ഉപയോഗിക്കുന്നു. 

വിവിധ സ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന ഒക്യാറ്റ്‌ സൊല്യൂഷൻ പ്രൊവൈഡർ മാർ മുഖേന ഒക്യാറ്റ്‌ ഉപയോഗിച്ച് ഓൺലൈൻ മാർക്കറ്റിംഗ് ചെയ്യാവുന്നതാണ്. 


കണ്ടെന്റ്  മാർക്കറ്റിംഗ് 

ഒക്യാറ്റ്‌  ഉപയോഗിച്ച് ഒരു ബിസിനസ്സിന്റെ മാർക്കറ്റിംഗ് ചാനൽ നിർമ്മിക്കുവാനും പ്രചരിപ്പിക്കുവാനും സാധിക്കുന്നു.  മാർക്കറ്റിംഗ് ചാനലിൽ പ്രസിദ്ധീകരിക്കുന്ന വിവരങ്ങളിൽ ബിസിനസിനെ പരിചയപ്പെടുത്തുന്ന രീതിയാണ് കണ്ടെന്റ്  മാർക്കറ്റിംഗ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

 

 

ഓക്യാറ്റ് സൊല്യൂഷൻ പ്രൊവൈഡർ 

ഓൺലൈൻ   മാർക്കറ്റിംഗ്സേവനത്തിന്റെ ഭാഗമായി ഓൺലൈൻ  മാർക്കറ്റിംഗ് പ്ലാറ്റഫോം  ഉപയോഗിച്ച് മാർക്കറ്റിംഗ് ചാനൽ നിർമ്മിക്കുകയും   പ്രചരിപ്പിക്കുകയും ചെയ്യുക എന്നത് ഒക്യാറ്റ്  സൊല്യൂഷൻ പ്രൊവൈഡേഴ്സ് നിർവഹിക്കുന്നു.  കൂടാതെ സംരംഭകന് താല്പര്യമെങ്കിൽ  കണ്ടെന്റ് പ്രസിദ്ധീകരിക്കാനുള്ള പ്രായോഗിക പരിശീലനവും നൽകുന്നു.


മാർക്കറ്റിംഗ് ചാനലിനെ റെഫെറൽ നെറ്റ്‌വർക്ക്, സെർച്ച് എഞ്ചിനുകൾ, സോഷ്യൽ മീഡിയ, കോൺടെന്റ് മാർക്കറ്റിംഗ്  പോർട്ടലുകൾ  തുടങ്ങിയ മാധ്യമങ്ങളെ ഉപയോഗിച്ച് പ്രചരിപ്പിക്കുന്നു.



 

 


Contact Us - Ocat Kerala, Solution Providers





Article URL:







Quick Links

നിങ്ങൾക്കും തുടങ്ങാം ഒക്യാറ്റ്‌ ഓൺലൈൻ മാർക്കറ്റിംഗ് ബിസിനസ് - ഒക്യാറ്റ്‌ സൊല്യൂഷൻ പ്രൊവൈഡർ ആകുവാൻ

ഒക്യാറ്റ്‌ സൊല്യൂഷൻ പ്രൊവൈഡർ  ഒക്യാറ്റ്  എന്നത് വ്യത്യസ്ത കമ്പനികൾ ഓൺലൈൻ മാർക്കറ്റിങ്ങിനുപയോഗിക്കുന്ന ഒരു  ഓൺലൈൻ മാർക്കറ്റിംഗ് പ്ലാറ്റഫോമാണ്.  ഒക്യാറ്റ്&zwn... Continue reading


ഒക്യാറ്റ്‌ ഓൺലൈൻ മാർക്കറ്റിംഗ് പ്ലാറ്റഫോം വഴി ഓൺലൈൻ മാർക്കറ്റിംഗ് സേവനം

ഒരു ബിസിനസ് പ്രൊമോഷന് ആവശ്യമായ മാർക്കറ്റിംഗ് ചാനൽ നിർമ്മിച്ച്  അതിൽ കണ്ടെന്റ്  പ്രസിദ്ധീകരിച്ചു വിതരണം ചെയ്യുന്ന സോഫ്റ്റ്‌വെയർ അധിഷ്ഠിത ഓൺലൈൻ സേവനമാണ്  ഓൺലൈൻ മാർക്കറ്റിംഗ് ... Continue reading


ചെറുകിട ബിസിനസ് സംരഭങ്ങൾക്ക് ഓൺലൈൻ മാർക്കറ്റിംങ് എങ്ങനെ ഉപയോഗ പ്രദമാക്കാം?

ചെറുകിട ബിസിനസ് സംരഭങ്ങൾക്ക് ഓൺലൈൻ മാർക്കറ്റിംങ്  എങ്ങനെ ഉപയോഗ പ്രദമാക്കാം? ഓൺലൈൻ മാർക്കറ്റിംങ് എന്ന് പറയുമ്പോൾ  ഫേസ്ബുക് പോസ്റ്റുകൾ, ഫേസ്ബുക്കിൽ നിശ്ചിത തുക  &n... Continue reading