Home | Articles | 

OcatKerala.com
Posted On: 10/02/21 12:57
ഒക്യാറ്റ്‌ ഓൺലൈൻ കാറ്റലോഗ് മാർക്കറ്റിംഗിനെക്കുറിച്ചുള്ള സംശയങ്ങളും അതിനുള്ള ഉത്തരങ്ങളും (FAQ )

 

1. എന്താണ് ഒക്യാറ്റ്‌  ഓൺലൈൻ കാറ്റലോഗ്? 

ഒരു ബിസിനസ് സംബന്ധമായ വിവരങ്ങൾ നിരന്തരം വെബ് അടിസ്ഥാനമാക്കിയുള്ള പരസ്യങ്ങളായി  ഒരു ഓൺലൈൻ കാറ്റലോഗിൽ പ്രസിദ്ധീകരിച്ചു പ്രചരിപ്പിക്കുന്ന രീതിയാണ് ഓൺലൈൻ  കാറ്റലോഗ്  മാർക്കറ്റിംഗ്. 


സോഷ്യൽ മീഡിയ, സെർച്ച് എൻജിനുകൾ, മാർക്കറ്റിംഗ് പേജുകൾ , റെഫെറൽ നെറ്റ്വർക്    സൈറ്റുകൾ വഴി  കാറ്റലോഗ് വിതരണം ചെയ്യപ്പെടുന്നു.


ഒരു ബിസിനസിനെ ഓൺലൈനിൽ പ്രചരിപ്പിക്കാൻ ആവശ്യമായ  സാങ്കേതിക വിദ്യ ഉൾക്കൊള്ളുന്ന വെബ് അധിഷ്ഠിത സേവനം ആണ് ഒക്യാറ്റ്‌ കാറ്റലോഗ് മാർക്കറ്റിംഗ് സിസ്റ്റം.



2. എന്താണ് ഒക്യാറ്റ്‌  ഓൺലൈൻ കാറ്റലോഗ് മാർക്കറ്റിംഗ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്? 

ഒക്യാറ്റ്‌  കാറ്റലോഗ് മാർക്കറ്റിംഗ് സിസ്റ്റം ഉപയോഗിച്ച്  ബിസിനസ് സംബന്ധമായ  വിവരങ്ങൾ നിരന്തരം വെബ് അധിഷ്ഠിത പരസ്യങ്ങൾ ആയി  ഓൺലൈൻ കാറ്റലോഗിൽ പ്രസിദ്ധീകരിച്ചു സെർച്ച് എൻജിനുകൾ, വ്യത്യസ്ത കമ്പനികളുടെ വെബ് സൈറ്റുകൾ ,  ലോക്കൽ വെബ് ഡിറക്ടറികൾ, മാർക്കറ്റിംഗ് പോർട്ടലുകൾ , സോഷ്യൽ മീഡിയ വഴി  വിതരണം ചെയ്തു ഓൺലൈൻ കാറ്റലോഗ്  മാർക്കറ്റിംഗ് നടപ്പാക്കുന്നു.



3. വെബ്സൈറ്റ് ഉപയോഗിക്കുന്ന ഒരു ബിസിനസ് എന്തിനാണ്  ഓൺലൈൻ കാറ്റലോഗ് ഉപയോഗിക്കേണ്ടത്?

ഒരു വെബ്സൈറ്റു  ജനങ്ങളിൽഎത്തിക്കുവാൻ പരസ്യങ്ങൾ   ഉപയോഗിക്കേണ്ടിവരുന്നു. എന്നാൽ ഓൺലൈൻ കാറ്റലോഗ് ഒട്ടനവധി മാര്ഗങ്ങളിലൂടെ ജനങ്ങളിൽ സൗജന്യമായി എത്തി ചേരുന്നു. 

ഓൺലൈൻ കാറ്റലോഗിൽ തുടർച്ചയായി  ഉൾപ്പെടുത്തുന്ന പരസ്യങ്ങളിൽ  വെബ്സൈറ്റ് ലിങ്ക് കൊടുക്കാവുന്നതാണ്. പലപ്പോഴും  പരസ്യത്തിൽ നിന്നുള്ള  ലിങ്ക് വെബ്‌സൈറ്റിലേക്ക്  സെറ്റ് ചെയ്യാവുന്നതുമാണ് 


ഒരു സരംഭത്തെക്കുറിച്ചുള്ള  വിവരങ്ങൾ ആധികാരികമായി  വെബ്‌സൈറ്റിൽ ലഭ്യമാക്കിയിരിക്കുന്നു. അവയിൽ ഉൾപ്പെടുത്തിയിരിക്കുന്ന  സേവനങ്ങളെക്കുറിച്ചോ പ്രൊഡക്ടുകളെക്കുറിച്ചോ  മറ്റു വിവരങ്ങൾ തുടർച്ചയായി പ്രസിദ്ധീകരിക്കുന്ന പരസ്യങ്ങൾ ആണ് ഓൺലൈൻ കാറ്റലോഗിൽ ഉൾപ്പെടുത്തുക.  




4 .ഒരു വെബ്സൈറ്റും ഒക്യാറ്റ്‌ ഓൺലൈൻ കാറ്റലോഗും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ എന്തൊക്കെ?

പരസ്യങ്ങൾ അല്ലെങ്കിൽ മറ്റു മാർക്കറ്റിംഗ് രീതികൾ  (വിസിറ്റിങ്‌  കാർഡ്, ഇമെയിൽലിങ്ക്, SEO, SMS)   കൂടാതെ ഒരു വെബ്‌സൈറ്റിലേക്ക് സന്ദർശകരെ എത്തിക്കാൻ  സാധിക്കാറില്ല. 


ഒരു ഓൺലൈൻ കാറ്റലോഗ്  വഴി നിരന്തരം ഒരു ബിസൈനസ് സംബന്ധമായ വിവരങ്ങൾ   വെബ് അധിഷ്ഠിത പരസ്യങ്ങൾ ആയി പ്രസിദ്ധീകരിച്ചു പ്രചരിപ്പിക്കുക എന്നതാണ്  ഒക്യാറ്റ്‌ ഓൺലൈൻ കാറ്റലോഗ് വഴി സാധ്യമാകുക.

എന്നാൽ ഒക്യാറ്റ്‌   ഓൺലൈൻ കാറ്റലോഗിൽ  ചേർക്കപ്പെടുന്ന  പരസ്യങ്ങൾ വ്യത്യസ്ത  കമ്പനികളുടെ വെബ് പേജുകൾ വഴി  പ്രചരിപ്പിക്കപ്പെടുന്നു.

ലോക്കൽ വെബ് ഡിറക്ടറികൾ വഴി പ്രചരിപ്പിക്കപ്പെടുന്നു.

 സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കാൻ സാധിക്കുന്നു.

ഓൺലൈൻ കാറ്റലോഗിലെ പരസ്യങ്ങൾ  എല്ലാം  നിശ്ചിത  കീവേർഡുകൾക്കനുസരിച്ചു സെർച്ച് എൻജിനിൽ  ഒപ്ടിമൈസ് ചെയ്യുവാൻ സാധിക്കുന്നു.

ഓൺലൈൻ കാറ്റലോഗിൽ ബിസിനസ്സ് സംബന്ധമായ വിവരങ്ങൾ സംരംഭകന് തനിയെ ചേർക്കാൻ സാധിക്കുന്നു.




5. വെബ്‌സൈറ്റിലേക്ക്  കൂടുതൽ  സന്ദർശകരെ ലഭിക്കാൻ  ഒക്യാറ്റ്‌ ഓൺലൈൻ കാറ്റലോഗ് ഉപയോഗിച്ച്  സാധിക്കുമോ?

ഓൺലൈൻ പരസ്യങ്ങളിൽ ബിസിനസ്സ് വെബ്സൈറ്റ്  ലിങ്ക് ഉൾപ്പെടുത്തുമ്പോൾ  കൂടുതൽ സന്ദർശകരെ ലഭിക്കുന്നതിനൊപ്പം  പരസ്യത്തിന്റെ ആധികാരികത  വർധിപ്പിക്കാനും  ഉപകരിക്കും. കൂടാതെ  ആവശ്യമുള്ള  ബാക്  ലിങ്കുകൾ  നിർമിക്കാനും സാധിക്കുന്നു.





6. ഒരു ഓൺലൈൻ കാറ്റലോഗ് വെബ്സൈറ്റ് ആയി ഉപയോഗിക്കാൻ  സാധിക്കുമോ ?

മറ്റു വെബ്സൈറ്റ് ഉപയോഗിക്കുന്നില്ല എങ്കിൽ  ഒക്യാറ്റ്‌  ഡിജിറ്റൽ മാർക്കറ്റിംഗ് സിസ്റ്റം ഉപയോഗിച്ച് ആവശ്യമായ വെബ് പേജുകൾ നിർമിച്ചു വെബ്സൈറ്റ് ആയി ഉപയോഗിക്കാവുന്നതാണ്.


7. ഒക്യാറ്റ്‌  ഓൺലൈൻ കാറ്റലോഗിൽ  ഷോപ്പിംഗ് കാർട്ട്  ലഭ്യമാണോ? ഏതു  പേയ്മെന്റ് gateway  ലഭ്യമാക്കിയിരിക്കുന്നു?

ഓൺലൈൻ കാറ്റലോഗിൽ ഷോപ്പിംഗ് കാർട്ട്  പ്രത്യക ലൈസൻസിൽ ലഭ്യമാക്കിയിരുന്നു.   ഇൻസ്റ്റമോജോ  പേയ്മെന്റ്  gate way ലഭ്യമാക്കിയിരിക്കുന്നു. കൂടാതെ  മറ്റു  ഓൺലൈൻ പേയ്മെന്റ് gateway  കോൺഫിഗുരേ ചെയ്യാനും  സാധിക്കുന്നു.



8.  വിപണനം നടത്തുന്ന പ്രൊഡക്ടുകളുടെ മാർജിൻ അടിസ്ഥാനമാക്കി ഓൺലൈൻ മാർക്കറ്റിംഗ്  ലഭ്യമാണോ?

നിശ്ചിത പ്രൊഡക്ടുകൾ  ഓൺലൈൻ ഷോപ്പിംഗ് കാർട്ട്  നിർമ്മിച്ച്  ഓൺലൈൻ സെയിൽസ്  നടത്തിവരുന്നു.  വിപണനം  നടന്ന  പ്രൊഡക്ടുകളുടെ മാർജിൻ അല്ലാതെ  മറ്റു മാർക്കറ്റിംഗ് expense  സംരംഭകർ വഹിക്കേണ്ടതില്ല.


    


9. ഓൺലൈൻ  കാറ്റലോഗിൽ പുതിയ  പരസ്യങ്ങൾ  പ്രസിദ്ധീകരിക്കാൻ  സംരംഭകർക്ക്‌ സാധിക്കുമോ ? എത്ര പരസ്യങ്ങൾ  പ്രസിദ്ധീകരിക്കാൻ സാധിക്കും?

ഒക്യാറ്റ്‌ സൊല്യൂഷൻ പ്രൊവൈഡർ നൽകുന്ന ഒക്യാറ്റ്‌ കാറ്റലോഗ് മാർക്കറ്റിംഗ് സിസ്റ്റം ഉപയോഗിച്ചു സംരംഭകർക്ക്‌ കോൺടെന്റ് / ഫോട്ടോസ് പ്രസിദ്ധീകരിക്കാവുന്നത് . പ്രസിദ്ധീകരിക്കുന്ന കോൺടെന്റിനു അനുസൃതമായി ബാനർ പരസ്യം ഒക്യാറ്റ്‌ സൊല്യൂഷൻ പ്രൊവൈഡർ വഴി ഡിസൈൻ ചെയ്യപ്പെടുന്നു.

നിങ്ങളുടെ ഓൺലൈൻ കാറ്റലോഗ്  മാനേജ് ചെയ്യുന്ന  സൊല്യൂഷൻ  പ്രൊവൈഡർ , സേവനങ്ങൾക്കും  പ്രൊഡക്ടുകൾക്കും അനുസരിച്ചുള്ള ഓൺലൈൻ പരസ്യങ്ങൾ  തുടർച്ചയായി പ്രസിദ്ധീകരിക്കുന്നു.  കൂടാതെ  സംരംഭകർക്ക്‌  വളരെ  എളുപ്പത്തിൽ  പുതിയ പരസ്യങ്ങൾ  നിർമ്മിക്കുവാൻ  ഓൺലൈൻ അപ്ലിക്കേഷൻ ലഭ്യമാക്കിയിരിക്കുന്നു. 

കൂടുതൽ കണ്ടെന്റ് / പരസ്യങ്ങൾ  ഓൺലൈൻ കാറ്റലോഗ് മാർകെറ്റിംഗിന്  ഉപകാരപ്രദമാണ് എന്നുള്ളതുകൊണ്ട് യാതൊരു വിധ ലിമിറ്റും നൽകിയിട്ടില്ല.

 

10. കോൺടെന്റ് മാർക്കറ്റിംഗ്  നടപ്പിലാക്കുവാൻ  ആർട്ടിക്കിൾ  പ്രസിദ്ധീകരിക്കാൻ  ഓൺലൈൻ കാറ്റലോഗ്  പ്രസിദ്ധീകരിക്കുന്ന പ്ലാറ്റഫോമിൽ സാധിക്കുമോ?

ഓൺലൈൻ കാറ്റലോഗ് മാനേജ് ചെയ്യാൻ ഉപയോഗിക്കുന്ന ocatsys  അപ്ലിക്കേഷൻ വഴി ആവശ്യമായ ആർട്ടിക്കിൾ പ്രസിദ്ധീകരിച്ചു പ്രചരിപ്പിക്കാൻ സാധിക്കുന്നു.



11. ഓൺലൈൻ കാറ്റലോഗ് എങ്ങിനെയാണ് ജനങ്ങളിൽ എത്തുന്നത് ?

ലോക്കൽ സെർച്ച് , ഒക്യാറ്റ്‌ മാർക്കറ്റിംഗ് പോർട്ടലുകൾ,  മറ്റു കമ്പനികളുടെ വെബ്  പേജുകൾ, ലോക്കൽ വെബ് ഡിറക്ടറികൾ,  സോഷ്യൽ മീഡിയ , സെർച്ച് എൻജിനുകൾ  തുടങ്ങിയ  മാര്ഗങ്ങളിലൂടെ ഓൺലൈൻ കാറ്റലോഗ് പ്രചരിപ്പിക്കപ്പെടുന്നു.


 

12 . ഒക്യാറ്റ്‌  ഓൺലൈൻ കാറ്റലോഗ്  ഉപയോഗിക്കുമ്പോൾ ഒരു കമ്പനിക്കുണ്ടാകുന്ന നേട്ടങ്ങൾ എന്തൊക്കെ?

  1. ഒരു ബിസിനസിനെ സംബന്ധിച്ചുള്ള  വിവരങ്ങൾ  നിരന്തരം ഓൺലൈൻ പരസ്യങ്ങൾ  ആയി രൂപപ്പെടുത്തി   മാർക്കറ്റിംഗ് ചെയ്യാൻ ഉദ്ദേശിക്കുന്ന പ്രദേശത്തെ  ജനങ്ങൾക്ക്  ലഭ്യമാക്കി സെയിൽസ്  വർദ്ധിപ്പിക്കാൻ  സഹായിക്കുന്നു.

 
  1. ക്യാറ്റ്‌ ഓൺലൈൻ കാറ്റലോഗ് എന്നാൽ  ബിസിനസ് സംബന്ധമായ  വിവരങ്ങൾ  തുടർച്ചയായി പരസ്യങ്ങൾ ആയി പ്രസിദ്ധീകരിച്ചിരിക്കുന്നതാണ്.  വ്യത്യസ്ത വെബ്സൈറ്റുകളിലൂടെ  ഓൺലൈൻ കാറ്റലോഗ് സൗജന്യമായി വിതരണം ചെയ്യപ്പെടുന്നു.

 
  1. ഓർഗാനിക്  ഗൂഗിൾ സെർച്ചിൽ  താല്പര്യമുള്ള  കീവേർഡുകൾക്കനുസരിച്ചു  ഓൺലൈൻ പരസ്യങ്ങൾ  ഉൾപ്പെടുത്താൻ സാധിക്കുന്നു.

 
  1.  ഫേസ്ബുക്  പോലുള്ള സോഷ്യൽ മീഡിയയിൽ  ഓൺലൈൻ പോസ്റ്റായി കാറ്റലോഗ് പേജുകൾ  ഉപയോഗിക്കാൻ സാധിക്കുന്നു.

 
  1. ഒക്യാറ്റ്‌ പ്ലാറ്റുഫോമുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന  ലോക്കൽ  വെബ് ഡയറക്ടറി  പേജുകൾ വഴി  ഓൺലൈൻ കാറ്റലോഗ് സൗജന്യമായി  പ്രചരിപ്പിക്കുന്നു.



13. എന്താണ് OCAT എന്ന പേരുകൊണ്ട് അർത്ഥമാക്കുന്നത് ?

ഓൺലൈൻ കാറ്റലോഗ് നിർമ്മിക്കാനും പ്രചരിപ്പിക്കാനും ഉപയോഗിക്കുന്ന ക്‌ളൗഡ്‌ സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ സൊല്യൂഷൻ ആണ് ഒക്യാറ്റ്‌ കാറ്റലോഗ് മാർക്കറ്റിംഗ് സിസ്റ്റം

Online Catalog എന്നതിന്റെ ചുരുക്ക പേരായാണ്   OCAT  എന്ന പേര് ഉപയോഗിക്കുന്നത്. 



 14. സാധാരണ ഉപയോഗിക്കുന്ന ഓൺലൈൻ പരസ്യവും  ഓൺലൈൻ കാറ്റലോഗ് വിതരണവും തമ്മിലുള്ള  പ്രധാന  വ്യത്യാസം എന്താണ് ?

ഏതെങ്കിലും ഒരു ന്യൂസ്  പോർട്ടലിൽ  അല്ലെങ്കിൽ വെബ് ഡിറക്ടറിയിൽ ഒരു ഇമേജ് / ലിങ്ക്  / വീഡിയോ  അടിസ്ഥാനമാക്കിയുള്ള  പരസ്യങ്ങൾ  നാം കാണാറുണ്ട്.  ആ നിശ്ചിത വെബ് പേജ്  സന്ദർശിക്കുന്നവർക്ക്  മാത്രമേ ആ പരസ്യം  ലഭ്യമാവൂ.

 

എന്നാൽ  ഓൺലൈൻ  കാറ്റലോഗ്  ഒരു ബിസിനസ്സിനെക്കുറിച്ചുള്ള  ഒരു കൂട്ടം  പരസ്യങ്ങൾ ആണ്. അത് വിതരണം ചെയ്യപ്പെടുമ്പോൾ ടാർഗറ്റ് ചെയ്ത പേജുകളിൽ ഒന്നിൽ കൂടുതൽ പരസ്യങ്ങൾ ഉൾപ്പെടുന്നു. 

 

ഓരോ പരസ്യങ്ങൾക്കും  നിശ്ചിത അഡ്രെസ്സ്  ലഭ്യമായതിനാൽ  ടാർഗറ്റ് ചെയ്ത  വെബ് പേജുകൾ ഇല്ലാതെ  തന്നെ  പരസ്യങ്ങൾ  ലഭ്യമാണ്.

 

ഓരോ പരസ്യങ്ങളും പോയിന്റ് ചെയ്യുന്ന വെബ് പേജുകൾ സെർച്ച് എൻജിനിൽ ലഭ്യമാക്കിയിരിക്കുന്നു.



15. SSL  സെക്യൂരിറ്റി  ഒക്യാറ്റ്‌  ഓൺലൈൻ കാറ്റലോഗ് മാർകെറ്റിംഗിൽ  ഉപയോഗിക്കുന്നുണ്ടോ? 

ഒരു ബിസിനസ്സ് സംബന്ധമായി  നിർമ്മിക്കുന്ന ഓൺലൈൻ കാറ്റലോഗിലെ എല്ലാ പരസ്യങ്ങൾക്കും ssl സെക്യൂരിറ്റി  ഉപയോഗിക്കുന്നു.



16. ഒക്യാറ്റ്‌ ഓൺലൈൻ  കാറ്റലോഗ് മാർക്കറ്റിംങ്   റിപ്പോർട്ട്  ലഭ്യമാണോ ?  ഉണ്ടെങ്കിൽ എന്തൊക്കെ  വിവരങ്ങൾ  ഉൾപ്പെടുത്തിയിരിക്കുന്നു ?

ഒക്യാറ്റ്‌  ലൈവ് റിപ്പോർട്ട്  അഥവാ  ഓൺലൈൻ കാറ്റലോഗ് സ്റ്റാറ്റസ്   ഓൺലൈൻ കാറ്റലോഗിന്റെ footer ൽ   ഉൾപ്പെടുത്തിയിരിക്കുന്നു.


a). ഓൺലൈൻ കാറ്റലോഗുമായി ബന്ധപ്പെട്ട ഫ്ലയർ  സന്ദർശകരുടെ  എണ്ണം.

b). ഓൺലൈൻ കാറ്റലോഗിലെ  പരസ്യങ്ങളുടെ  ലിസ്റ്റ്

c). ഓരോ പരസ്യത്തിനും  ലഭിച്ച  സന്ദർശകരുടെ എണ്ണം.

d). കാറ്റലോഗ് വിതരണം ചെയ്യപ്പെടുന്ന വ്യത്യസ്ത കമ്പനികളുടെ വെബ് പേജ്  അഡ്രെസ്സ്കൾ, വ്യൂവേഴ്സ്

e). ഓൺലൈൻ കാറ്റലോഗ്  വിതരണം ചെയ്യപ്പെടുന്ന  ലോക്കൽ വെബ് ഡിറക്ടറികൾ, അവയിലെ  സന്ദർശകരുടെ എണ്ണം

f). ഒക്യാറ്റ്‌ പ്ലാറ്റ് ഫോമിൽ പ്രസിദ്ധീകരിക്കുന്ന ആർട്ടിക്കിൾ ലിങ്കുകൾ അവയുടെ  സന്ദർശകരുടെ  എണ്ണം.



 17. കാറ്റലോഗിലെ  ഒരു പ്രത്യേക പരസ്യത്തെ തിരഞ്ഞെടുത്ത് സോഷ്യൽ മീഡിയ വഴി ഒരു ലൊക്കേഷനിൽ  നിശ്ചിത ആളുകളിൽ   എത്തിക്കുവാൻ സാധിക്കുമോ?

Catalogil ഉൾപ്പെടുന്നതിയിരിക്കുന്ന ഏതു പരസ്യത്തെയും socilal media paid  ad ഉപയോഗിച്ച് നിശ്ചിത ആളുകളിൽ എത്തിക്കാൻ സാധിക്കുന്നതാണ്





Article URL:







Quick Links

ഒക്യാറ്റ്‌ ഡിജിറ്റൽ മാർക്കറ്റിംഗ് സിസ്റ്റം

ഒക്യാറ്റ്‌   ഡിജിറ്റൽ മാർക്കറ്റിംഗ് സിസ്റ്റം  ഓൺലൈൻ കാറ്റലോഗുകൾ  നിർമ്മിക്കാനും പ്രചരിപ്പിക്കാനും ആവശ്യമായ സാങ്കേതിക വിദ്യ ഉൾക്കൊള്ളുന്ന cloud  അധിഷ്ഠിത സേവ... Continue reading