Home | Catalog | 

OcatKerala.com
Posted On: 21/07/20 08:13
ചെറുകിട ബിസിനസ് സംരഭങ്ങൾക്ക് ഓൺലൈൻ മാർക്കറ്റിംങ് എങ്ങനെ ഉപയോഗ പ്രദമാക്കാം?

 

ചെറുകിട ബിസിനസ് സംരഭങ്ങൾക്ക് ഓൺലൈൻ മാർക്കറ്റിംങ്  എങ്ങനെ ഉപയോഗ പ്രദമാക്കാം?


ഓൺലൈൻ മാർക്കറ്റിംങ് എന്ന് പറയുമ്പോൾ  ഫേസ്ബുക് പോസ്റ്റുകൾ, ഫേസ്ബുക്കിൽ നിശ്ചിത തുക 

 ചിലവാക്കിയുള്ള പരസ്യങ്ങൾ, സെർച്ച് എൻജിനിലെ പരസ്യങ്ങൾ, പല വെബ്സൈറ്റുകളിൽ  കൂടി പരസ്യം   ചെയ്യുക, ന്യൂസ് പോർട്ടൽ പരസ്യങ്ങൾ   എന്നൊക്കെയാണ് സാധാരണ ഗതിയിൽ  നമ്മൾ മനസ്സിലാക്കിയിരിക്കുക.  ഇവയെല്ലാം തന്നെ ഒരു രീതിയിൽ അല്ലെങ്കിൽ മറ്റൊരു രീതിയിലുള്ള പരസ്യ രീതിയാണ് എന്ന് നമുക്ക് മനസിലാക്കാം.  നിശ്ചിത തുക ചിലവാക്കി ഇത്രപേര് കണ്ടു എന്നുള്ളതാണ് അതിന്റെ റിസൾട്ട് ആയി നമുക്ക് കാണാൻ സാധിക്കുക.  അതുപോലെ തന്നെ ഒരു വെബ്സൈറ്റ് നിർമ്മിച്ച് സെർച്ച് എൻജിനിൽ പരസ്യം ചെയ്തു ലീഡ് ഉണ്ടാക്കാൻ ശ്രമിക്കുന്നതും  ഒരു തരത്തിൽ ഓൺലൈൻ പരസ്യം തന്നെയാണ് ചെയ്യുന്നത്.



മുകളിൽ സൂചിപ്പിച്ച എല്ലാ രീതികളും ഏതെങ്കിലും ഒരു ഓൺലൈൻ ചാനലിൽ നിശ്ചിത തുക മുടക്കി പരസ്യം ചെയ്യുന്ന ഒരു രീതി ആണെങ്കിൽ ഒരു ബിസിനസിന് ഒരു മാർക്കറ്റിംഗ് ചാനൽ  അല്ലെങ്കിൽ ഒരു മീഡിയ തന്നെ തുടങ്ങുക എന്നതാണ് ഓൺലൈൻ മാർക്കറ്റിംഗ്  എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.



ഒരു ബിസിനസിന്റെ  ഉപഭോക്താക്കൾ ആകാൻ സാധ്യതയുള്ളയുള്ളവർക്കു    ആവശ്യമായ കണ്ടന്റ്  സൗജന്യമായി നൽകി അവയിൽ  ആ ബിസിനസ്സിന്റെ സേവനം അല്ലെങ്കിൽ പ്രൊഡക്ടുകൾ പരിചയപ്പെടുത്തുന്ന  ഒരു രീതിഓൺലൈൻ മാർകെറ്റിംഗിൽ അനുവർത്തിക്കുന്നു. 

വ്യത്യസ്ത ആശയങ്ങൾ, പരിഹാരങ്ങൾ, ഇൻഡസ്ട്രിയിലെ  ട്രെൻഡുകൾ, പുതിയ പ്രൊഡക്ടുകൾ, പ്രശ്നങ്ങൾ  തുടങ്ങിയ പ്രേക്ഷകരിലേക്ക് എത്തിക്കുന്ന ഒരു ചാനൽ നിർമ്മിക്കുകയും പ്രചരിപ്പിക്കുകയും   അതിൽ മാർക്കറ്റിംഗ് ചെയ്യാൻ ഉദ്ദേശിക്കുന്ന ബിസിനസിനെ പരിചയപ്പെടുത്തുകയും ചെയ്യുന്ന രീതിയാണ് ഓൺലൈൻ മാർകെറ്റിംഗിൽ  ഏറ്റവും ഫലപ്രദമായ മാർഗങ്ങളിൽ ഒന്ന്.

 

വളരെ ലളിതമായ രീതിയിൽ ഒരു മാർക്കറ്റിംഗ് ചാനൽ നിർമ്മിക്കാനും , കണ്ടന്റ് പ്രസിദ്ധീകരിക്കുകയും  പ്രചരിപ്പിക്കുകയും ചെയ്യുന്ന സേവനമാണ് ഓൺലൈൻ മാർക്കറ്റിംഗ് പ്ലാറ്റഫോം  എന്നറിയപ്പെടുക. അവ ഉപയോഗിച്ച് ഒരു ബിസിനസ്സിന്റെ മാർക്കറ്റിംഗ് ചാനൽ / മീഡിയ നിർമ്മിച്ച് വിജയകരമായി ഓൺലൈൻ മാർക്കറ്റിംഗ്  ചെയ്യാവുന്നതാണ്. 


ഒരു ബിസിനസ് പ്രൊമോഷനുവേണ്ടി നിർമ്മിച്ച  മാർക്കറ്റിംഗ് ചാനലിനെ  സോഷ്യൽ മീഡിയ , സെർച്ച് എൻജിനുകൾ അതുപോലെ റെഫെറൽ സൈറ്റുകൾ തുടങ്ങിയവയിലൂടെ പ്രസിദ്ധപ്പെടുത്തിയാൽ വളരെ വേഗത്തിൽ ഓൺലൈൻ മാർക്കറ്റിംഗ്  സാധ്യമായിത്തീരുന്നു 


ഭീമമായ തുക ചിലവഴിച്ചുസേവനങ്ങളുടെ അല്ലെങ്കിൽ പ്രൊഡക്ടുകളുടെ പരസ്യം ചെയ്യുന്നതിന് പകരം ആ ബിസിനസ്സിന്റെ മാർക്കറ്റിംഗ് ചാനലിൽ/പ്ലാറ്റ്ഫോമിൽ   പ്രസിദ്ധീകരിച്ചിരിക്കുന്ന കണ്ടന്റ്   തുശ്ചമായ തുകക്ക്‌ പരസ്യപ്പെടുത്തിയാൽ കൂടുതൽ റിസൾട്ട് ലഭിക്കുമെന്നത്  ഒരു യാഥാർഥ്യമാണ്.


Hubspot, SEMrush തുടങ്ങിയ കണ്ടന്റ് മാർക്കറ്റിംഗ് ചാനലുകൾ  ചെറുകിട സംരംഭകരെ സംബന്ധിച്ച്  ഉപകാരപ്രദമാവില്ല.  മുടക്കുമുതലും സാങ്കേതിക പരിജ്ഞാനവും കൂടുതൽ വേണ്ട  ഉപയോഗിക്കണമെങ്കിൽ പ്രൊഫഷണലുകളുടെ സേവനവും കൂടി  ആവശ്യവുമായി വരുന്നു.



വളരെ തുച്ചമായ തുകക്ക് ഫലപ്രദമായി ഓൺലൈൻ മാർക്കറ്റിംഗ് ചെയ്യാവുന്ന ഒരു മാർഗമാണ്  ഒക്യാറ്റ്‌ ഓൺലൈൻ മാർക്കറ്റിംഗ്  പ്ലാറ്റഫോം. നിങ്ങളുടെ മാർക്കറ്റിംഗ് ചാനൽ  നിർമ്മിച്ച് അതിനെ ഒരു മീഡിയ ആയി മാറ്റി  നിരന്തരം കണ്ടന്റ്  പ്രസിദ്ധീകരിച്ചു പ്രചരിപ്പിക്കുന്ന മാർക്കറ്റിംഗ് രീതി. ഒക്യാറ്റ്‌ പ്ലാറ്റഫോം ഉപയോഗപ്പെടുത്തി ചെയ്യുന്ന ഓൺലൈൻ മാർക്കറ്റിംഗ്, ഒരു ചെറുകിട സംരഭകനു അനുയോജ്യമാണ് എന്ന് ഉറപ്പിച്ചു പറയാൻ സാധിക്കും.


 തുച്ഛമായ തുകക്ക് ഒരു വർഷക്കാലം നീണ്ടു നിൽക്കുന്ന മാർക്കറ്റിംഗ് സേവനവും അതിനോടൊപ്പമുള്ള പരിശീലനവും  ഒരു സംരഭകനെ ഓൺലൈൻ മാർകെറ്റിംഗിൽ മുന്നേറാൻ സഹായിക്കുമെന്നുള്ളത് തെളിയിക്കപ്പട്ട ഒരു സംഗതിയാണ്.



"ഏതെങ്കിലും  ഓൺലൈൻ ചാനലിൽ നിശ്ചിത തുക മുടക്കി പരസ്യം ചെയ്യുന്നതിന്   പകരം   ഒരു ബിസിനസിനു വേണ്ടി ഒരു    മാർക്കറ്റിങ് ചാനൽ അല്ലെങ്കിൽ ഒരു മീഡിയ തന്നെ തുടങ്ങി   ആ കണ്ടന്റിൽ ബിസിനസിനെ പരിചയപ്പെടുത്തുക  എന്നതാണ്  ഓൺലൈൻ മാർക്കറ്റിംഗ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്"  

ഒക്യാറ്റ്‌  കണ്ടെന്റ്  മാർക്കറ്റിംഗ് പ്ലാറ്റഫോം ഉപയാഗിച്ചു മാർക്കറ്റിംഗ് ചെയ്യുവാൻ ഒക്യാറ്റ്  സൊല്യൂഷൻ പ്രൊവൈഡേഴ്സ്  മായി ബന്ധപ്പെടാവുന്നതാണ്. 


More Links

ചെറുകിട സംരംഭകര്‍ക്ക് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിലൂടെ ഉപഭോക്താക്കളിലേക്കെത്താം; അറിയണം ഈ ഡിജിറ്റല്‍ തന്ത്രങ്ങള്‍ - dhanamonline.com

 

 Why Most Media Companies Will Die Eventually  - digitaldeepak.com

 


ഡിജിറ്റൽ ആവാം ...  അതീവ ശ്രദ്ധയോടെ  - futurekerala.in

 

ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങ് ഏതൊക്കെ വിധം; നിങ്ങളുടെ ബിസിനസ് വ്യാപിപ്പിക്കാന്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

 

 


Contact Us - Ocat Kerala, Solution Providers





Article URL: