Home | Catalog | 

OcatKerala.com
Posted On: 13/08/20 19:57
നിങ്ങൾക്കും തുടങ്ങാം ഒക്യാറ്റ്‌ ഓൺലൈൻ മാർക്കറ്റിംഗ് ബിസിനസ് - ഒക്യാറ്റ്‌ സൊല്യൂഷൻ പ്രൊവൈഡർ ആകുവാൻ

 

ഒക്യാറ്റ്‌ സൊല്യൂഷൻ പ്രൊവൈഡർ 

ഒക്യാറ്റ്  എന്നത് വ്യത്യസ്ത കമ്പനികൾ ഓൺലൈൻ മാർക്കറ്റിങ്ങിനുപയോഗിക്കുന്ന ഒരു  ഓൺലൈൻ മാർക്കറ്റിംഗ് പ്ലാറ്റഫോമാണ്.  ഒക്യാറ്റ്‌ ഓൺലൈൻ മാർക്കറ്റിംഗ് പ്ലാറ്റഫോം  വഴി വിവിധ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന  സൊല്യൂഷൻ പ്രൊവൈഡർമാർ വഴി ഓൺലൈൻ മാർക്കറ്റിങ് നൽകിവരുന്നു.

 ഒക്യാറ്റ്‌ പ്ലാറ്റഫോം ഉപയോഗിച്ച് ഒരു ബിസിനസ്സിന്റെ മാർക്കറ്റിംഗ് ചാനൽ നിർമ്മിച്ച്  സെർച്ച് എഞ്ചിൻ, സോഷ്യൽ മീഡിയ, റെഫറൽ നെറ്റ്‌വർക്ക്, കണ്ടെന്റ് മാർക്കറ്റിംഗ് പേജുകൾ വഴി ചാനലിനെ   പ്രചരിപ്പിക്കുകയും  അതിലെ കണ്ടെന്റിൽ ബിസിനസിനെ പരിചയപ്പെടുത്തുകയും ചെയ്യുന്ന സേവനമാണ്  ഓക്യാറ്റ്‌ സൊല്യൂഷൻ പ്രൊവൈഡർമാർ നൽകുന്ന ഓൺലൈൻ മാർക്കറ്റിംഗ്.

 

ഓക്യാറ്റ് പ്ലാറ്റഫോമിൽ  Graphic Designers,Marketing Executives, Content Writers, Solution Providers,  Resellers, Programmers  എന്നീ തലത്തിൽ പ്രവർത്തിക്കുന്നവരുടെ  സേവനം ലഭ്യമാക്കിയിരിക്കുന്നു. 

ഓൺലൈൻ മാർക്കറ്റിംഗ് ബിസിനസ് ചെയ്യുവാൻ താല്പര്യമുള്ള വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ ഒക്യാറ്റ്‌ പ്ലാറ്റുഫോമുമായി ബന്ധപ്പെടാവുന്നതാണ്.  Click here 

 

സൊല്യൂഷൻ പ്രൊവൈഡർ പ്രോഗ്രാം സവിശേഷതകൾ 

a). ഒക്യാറ്റ്‌ പ്ലാറ്റഫോം  വ്യക്തികൾക്കോ ഒരു സ്ഥാപനത്തിനോ  നിലവിലുള്ള ബിസിനസ്സിന്റെ ഭാഗമായി ഈ  സേവനം നൽകാവുന്നതാണ്.

 

b). വളരെ ലളിതമായി ഓൺലൈൻ മാർക്കറ്റിംഗ് സേവനം നല്കുന്നതിനാവശ്യമായ സംവിധാനങ്ങൾ ഒക്യാറ്റ്‌  പ്ലാറ്റ്‌ഫോമിൽ ലഭ്യമാക്കിയിരിക്കുന്നു.

 

c). ഓൺലൈൻ മാർക്കറ്റിംങ്ങിനാവശ്യമായ മാർക്കറ്റിംഗ് ചാനൽ നിർമ്മിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും ആവശ്യമായ സെർച്ച് എഞ്ചിൻ ഒപ്റ്റിമൈസേഷൻ, ഗ്രാഫിക് ഡിസൈനിങ്, കണ്ടെന്റ്  ഡെവലപ്മെൻറ്  പോലുള്ള    സാങ്കേതിക സേവനങ്ങൾ മാർക്കറ്റിംഗ് പ്ലാറ്റഫോമിൽ  ലഭ്യമാണ്.

 

d). സൊല്യൂഷൻ പ്രൊവൈഡർമാരാകുന്ന സ്ഥാപനങ്ങളുടെയോ  വ്യക്തികളുടെയോ  നിലവിൽ ചെയ്തുകൊണ്ടിരിക്കുന്ന ബിസിനസിനെ ഉല്കപ്പെടുത്തിക്കൊണ്ടു ഒരു മാർക്കറ്റിംഗ് ചാനൽ നിർമ്മിക്കുകയും  ഒക്യാറ്റ്‌ സൊല്യൂഷൻ പ്രൊവൈഡറിനാവശ്യമായ ഒക്യാറ്റ്‌ പ്ലാറ്റഫോംആരംഭിക്കുകയും  ചെയ്യുന്നു.

 

e). ഒക്യാറ്റ്‌  സൊല്യൂഷൻ പ്രൊവൈഡർ നൽകുന്ന മറ്റു സേവങ്ങൾക്കും ആവശ്യമായ ഓൺലൈൻ മാർക്കറ്റിംഗ്  നടപ്പാക്കുന്നു.

 

f). ഒക്യാറ്റ്‌ സൊല്യൂഷൻ പ്രൊവൈഡർ പ്രോഗ്രാം എന്നത്  ഒരു സ്ഥാപനത്തെയോ വ്യക്തിയെയോ  ഓൺലൈൻ മാർക്കറ്റിംഗ് ചെയ്യുവാൻ പ്രാപ്തരാക്കുക എന്നതാണ്. അതിനാവശ്യമായ ഓൺലൈൻ മാർക്കറ്റിംഗ് പ്ലാറ്റഫോം ലഭ്യമാക്കുകയും  ചെയ്യുന്നു. ഇവ ഉപയോഗിച്ച് ഒരു ബിസിനസ്സിന്റെ മാർക്കറ്റിംഗ് ചാനൽ നിർമ്മിച്ച് ഓൺലൈൻ മാർക്കറ്റിംഗ് നടപ്പാക്കാവുന്നതാണ്.

 

g). ഒക്യാറ്റ്‌ നിലവിൽ ഇന്ത്യ, അമേരിക്ക, ഇംഗ്ലണ്ട് , യുഎഇ, ഓസ്ട്രേലിയ, കാനഡ എന്നീ രാജ്യങ്ങളിൽ പ്രവർത്തനം ആരംഭിച്ചിരിക്കുന്നു.  

 

 



Contact Us - Ocat Kerala, Solution Providers





Article URL:







Quick Links

കണ്ടെന്റ് മാർക്കറ്റിംഗ് സേവനം ഒക്യാറ്റ് ഓൺലൈൻ മാർക്കറ്റിംങ് പ്ലാറ്റഫോം വഴി

  കണ്ടെന്റ് മാർക്കറ്റിംഗ് സേവനം  ഒക്യാറ്റിലൂടെ   ഫലപ്രദവും വളരെക്കാലത്തേക്കു നീണ്ടു നിൽക്കുന്നതുമായ കണ്ടെന്റ് മാർക്കറ്റിംഗ് എന്ന നൂതന  സാങ്കേതികവിദ്യ ഒക്യാ... Continue reading


ഒക്യാറ്റ്‌ ഓൺലൈൻ മാർക്കറ്റിംഗ് പ്ലാറ്റഫോം വഴി ഓൺലൈൻ മാർക്കറ്റിംഗ് സേവനം

ഒരു ബിസിനസ് പ്രൊമോഷന് ആവശ്യമായ മാർക്കറ്റിംഗ് ചാനൽ നിർമ്മിച്ച്  അതിൽ കണ്ടെന്റ്  പ്രസിദ്ധീകരിച്ചു വിതരണം ചെയ്യുന്ന സോഫ്റ്റ്‌വെയർ അധിഷ്ഠിത ഓൺലൈൻ സേവനമാണ്  ഓൺലൈൻ മാർക്കറ്റിംഗ് ... Continue reading


ചെറുകിട ബിസിനസ് സംരഭങ്ങൾക്ക് ഓൺലൈൻ മാർക്കറ്റിംങ് എങ്ങനെ ഉപയോഗ പ്രദമാക്കാം?

ചെറുകിട ബിസിനസ് സംരഭങ്ങൾക്ക് ഓൺലൈൻ മാർക്കറ്റിംങ്  എങ്ങനെ ഉപയോഗ പ്രദമാക്കാം? ഓൺലൈൻ മാർക്കറ്റിംങ് എന്ന് പറയുമ്പോൾ  ഫേസ്ബുക് പോസ്റ്റുകൾ, ഫേസ്ബുക്കിൽ നിശ്ചിത തുക  &n... Continue reading