Home | Catalog | 

OcatKerala.com
Posted On: 06/08/20 15:49
ഒക്യാറ്റ്‌ ഓൺലൈൻ മാർക്കറ്റിംഗ് പ്ലാറ്റഫോം വഴി ഓൺലൈൻ മാർക്കറ്റിംഗ് സേവനം

 

ഒരു ബിസിനസ് പ്രൊമോഷന് ആവശ്യമായ മാർക്കറ്റിംഗ് ചാനൽ നിർമ്മിച്ച്  അതിൽ കണ്ടെന്റ്  പ്രസിദ്ധീകരിച്ചു വിതരണം ചെയ്യുന്ന സോഫ്റ്റ്‌വെയർ അധിഷ്ഠിത ഓൺലൈൻ സേവനമാണ്  ഓൺലൈൻ മാർക്കറ്റിംഗ് പ്ലാറ്റഫോം എന്നറിയപ്പെടുന്നത്.


ഒക്യാറ്റ്ഓൺലൈൻ മാർക്കറ്റിംഗ് പ്ലാറ്റഫോം

ഒക്യാറ്റ്‌ എന്നത്  ക്‌ളൗഡ്‌ സാങ്കേതിക വിദ്യ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന  ഓൺലൈൻ മാർക്കറ്റിംഗ് പ്ലാറ്റഫോം ആകുന്നു

ഒക്യാറ്റ്  മാർക്കറ്റിംഗ് പ്ലാറ്റഫോം  ഉപയോഗിച്ച് ഒരു ബിസിനസ്സിന്റെ  കാറ്റലോഗും കണ്ടെന്റ് മർക്റ്റിങ്ങും റെഫെറൽ നെറ്റ്‌വർക്കും   അടങ്ങിയ ഒരു മാർക്കറ്റിംഗ്  ചാനൽ (മീഡിയ) നിർമ്മിക്കാനും പ്രചരിപ്പിക്കാനും സാധിക്കുന്നു. 


കണ്ടെന്റ് മാർക്കറ്റിംഗ്, സെർച്ച് എഞ്ചിൻ  ഒപ്റ്റിമൈസഷൻ , സോഷ്യൽ മീഡിയ കണ്ടെന്റ്, CMS   & റെഫറൽ നെറ്റ്‌വർക്ക് തുടങ്ങിയ ഓൺലൈൻ സംവിധാനങ്ങൾ  ഒരു ‌   ഓൺലൈൻ മാർക്കറ്റിംഗ്  പ്ലാറ്റഫോമിന്റെ അടിസ്ഥാന ഘടകങ്ങൾ തന്നെയാണ്.

 

ഒക്യാറ്റ്‌ ഉപയോഗിച്ച്  സൊല്യൂഷൻ പ്രൊവൈഡർ  ഒരു ബിസിനസിന്റെ ഓൺലൈൻ മാർക്കറ്റിംഗ് നടപ്പിലാക്കുന്നു. 


ഒക്യാറ്റ്  മാർക്കറ്റിങ്  പ്ലാറ്റഫോമിന്റെ  സവിശേഷതകൾ 


1.ഓൺലൈൻ മാർക്കറ്റിങ് ചാനൽ  

 ഒക്യാറ്റ്‌  ഓൺലൈൻ മാർക്കറ്റിംഗ് പ്ലാറ്റഫോം ഉപയോഗിച്ച്  ഒരു ബിസിനസ്സിന്റെ ഓൺലൈൻ മാർക്കറ്റിംഗ് ചാനൽ നിർമ്മിക്കുവാനും പ്രചരിപ്പിക്കുവാനും സാധിക്കുന്നു. നൂതന സംവിധാനങ്ങൾ ഉപയോഗിക്കുന്ന ഓൺലൈൻ മാർക്കറ്റിംഗ് പ്ലാറ്റഫോമായ ഒക്യാറ്റ്‌   വഴി വളരെ തുച്ഛമായ മുതൽ മുടക്കിൽ ഒരു ബിസിനസ്സിന്റെ ഓൺലൈൻ മാർക്കറ്റിംഗ് സാധ്യമാകുന്നു. 

 

2 . ഓൺലൈൻ കാറ്റലോഗ് (Online Catalog)

ഒരു ബിസിനസിന് വേണ്ടി ഒക്യാറ്റ് മാർക്കറ്റിംഗ് പ്ലാറ്റഫോം ഉപയോഗിച്ച് ‌  നിർമ്മിക്കുന്ന  മാർക്കറ്റിംഗ് ചാനലിൽ  ഓൺലൈൻ കാറ്റലോഗ് ലഭ്യമാക്കിയിരിയ്ക്കുന്നു. ഓൺലൈൻ കാറ്റലോഗിന്റെ പേജുകൾ വ്യത്യസ്ത   മാർക്കറ്റിംഗ് പേജുകളിലൂടെയും സോഷ്യൽ മീഡിയ ചാനലിൽ  കൂടിയും പ്രചരിപ്പിക്കപ്പെടുന്നു.


 വിവിധ കമ്പനികൾ അവരുടെ നിലവിലുള്ളതും വരാനിരിക്കുന്നതുമായ ഉപഭോക്താക്കൾക്കു ഉൽപ്പന്നങ്ങളുടെ വിലയെയും സവിശേഷതകളെയും കുറിച്ച് അറിയിക്കാൻ ഉപയോഗിക്കുന്ന ഏറ്റവും ചെലവ് കുറഞ്ഞ മാർഗമാണ്  ഓൺലൈൻ കാറ്റലോഗ്.

കാറ്റലോഗ് പേജുകൾ   നിശ്ചിത അഡ്രസ്സ്‌സിൽ ലഭ്യമാകുന്നതിലാൽ സോഷ്യൽ മീഡിയ പോസ്റ്റുകളായി   പേജ് ലിങ്കുകൾ ഉപയോഗിക്കപ്പെടുന്നു.

 
3. ഇന്റെർണൽ കണ്ടെന്റ് പേജുകൾ (Internal Content Pages)

ഒരു ബിസിനസ്സിന്റെ നിലവിലുള്ളതും വരാനിരിക്കുന്നതുമായ ഉപഭോക്താക്കൾക്ക് അനുയോജ്യമായ വിവരങ്ങൾ ഉൾപ്പെടുത്തി വെബ് പേജുകൾ നിർമ്മിക്കുന്നു. ഈ  പേജുകളിൽ കൂടി ഓൺലൈൻ കാറ്റലോഗ് വിതരണം ചെയ്യുന്നു.. 


ഇന്റേണൽ കണ്ടെന്റ് പേജുകൾ പ്രധാനമായും  ഉപഭോക്താക്കളെ ആകർഷിക്കാൻ പ്രയോജനപ്പെടുന്ന  വിവരങ്ങൾ പ്രസിദ്ധീകരിക്കാനും സെർച്ച് എൻജിനിൽ കാറ്റലോഗ്  ലിസ്റ്റ് ചെയ്യുവാനും സഹായിക്കുന്നു.

ഓൺലൈൻ  മാർക്കറ്റിംഗ് ഫലപ്രദമാക്കണമെങ്കിൽ കൂടുതൽ ഉപകാരപ്രദമായ വിവരങ്ങൾ പ്രസിദ്ധീകരിക്കുകയും അതിൽ സെർച്ച് എൻജിന് അനുയോജ്യമായ കീവേർഡ്‌കൾ ഉൾപ്പെടുത്തുകയും വേണം. ഇന്റെര്ണൽ കോൺടെന്റ് പേജുകൾ പ്രധാനമായും ഇതിനായി  ഉപയോഗിക്കപ്പെടുന്നു.


4. എക്സ്റ്റർണൽ  കണ്ടെന്റ് പേജുകൾ (External Content Pages)

ഓൺലൈൻ  മാർക്കറ്റിംഗ് പ്ലാറ്റഫോമിൽ വ്യത്യസ്ത കീവേർഡുകൾ അടിസ്ഥാനമാക്കി വ്യത്യസ്ത വെബ് പോർട്ടലുകളിൽ പേജുകൾ (External Content Pages)  തയ്യാറാക്കിയിരിക്കുന്നു. ഈ പേജുകളിൽ  ബിസിനസ്സിന്റെ കാറ്റലോഗുകൾ പ്രചരിപ്പിക്കാനും കണ്ടെന്റ് പ്രസിദ്ധീകരിക്കാനും   ലിങ്ക് ഉൾപ്പെടുത്താനും  സാധിക്കുന്നു.  ഇതുവഴി കൂടുതൽ കീവേർഡുകൾ സെർച്ച് എൻജിനിൽ ഉൾപ്പെടുത്താനും  കൂടുതൽ ബാക്ക്  ലിങ്കുകൾ ലഭിക്കാനും ഇടയാക്കുന്നു.   

കൂടുതൽ ട്രാഫിക്,  പേജുകൾ, കീവേർഡ്‌കൾ സെർച്ച് എൻജിനിൽ   ലിസ്റ്റ് ചെയ്യുവാൻ, കൂടുതൽ ഓൺലൈൻ പരസ്യങ്ങൾ ലഭിക്കാൻ,   ഓൺലൈൻ വഴി നിങ്ങളുടെ ബിസിനസ്സിന്റെ ആധികാരികത വർധിപ്പിക്കാൻ    എക്സ്റ്റർണൽ  കണ്ടെന്റ് പേജുകൾ സഹായകമാകുന്നു.


5. കണ്ടെന്റ് മാനേജ്‌മന്റ് സിസ്റ്റം (CMS)

ഒരു വെബ് പേജ് അടിസ്ഥാനമാക്കിയുള്ള കണ്ടെന്റ് സൃഷ്ടിക്കാനും പരിഷ്കരിക്കാനും ആവശ്യമായ ഒരു സോഫ്റ്റ്‌വെയർ സംവിധാനമാണ് കണ്ടെന്റ്  മാനേജ്‌മന്റ് സിസ്റ്റം എന്നറിയപ്പെടുന്നത്. ടെക്സ്റ്റ്, ഗ്രാഫിക്സ്, ഫോട്ടോകൾ, വീഡിയോ, ഓഡിയോ, മാപ്പുകൾ  തുടങ്ങിയ തരത്തിലുള്ള കണ്ടെന്റ് പ്രസിദ്ധീകരിക്കാൻ  കണ്ടെന്റ്  മാനേജ്‌മന്റ് സിസ്റ്റം സഹായിക്കുന്നു.


ഒക്യാറ്റ്‌  ഓൺലൈൻ  മാർക്കറ്റിംഗ് പ്ലാറ്റഫോമിന്റെ ഭാഗമായി കണ്ടെന്റ് മാനേജ്‌മന്റ് സിസ്റ്റം ലഭ്യമാണ്. കംപ്യൂട്ടറിലും മൊബൈൽ ഫോണിലും ഉപയോഗിക്കാൻ തക്കവണ്ണം കണ്ടെന്റ്  മാനേജ്‌മന്റ് സിസ്റ്റം(CMS  രൂപപ്പെടുത്തിയിരിക്കുന്നു.


6. റഫറൽ നെറ്റ്‌വർക്ക് 

ഓൺലൈൻ  മാർക്കറ്റിംഗ് പ്ലാറ്റഫോമിൽ  ഒരുമിച്ച് പ്രവർത്തിക്കുന്ന ഒരു കൂട്ടം ബിസിനസുകളാണ് ‘റെഫെറൽ നെറ്റ്‌വർക്ക് ’ എന്നറിയപ്പെടുക. ഒരോ  ബിസിനസ്സുകൾക്കും അവരവരുടേതായ റെഫെറൽ നെറ്റ്‌വർക്ക് രൂപീകരിക്കാൻ സാധിക്കുന്നു.

ഒരു റെഫെറൽ നെറ്റ്‌വർക്കിൽ   അംഗമാകുന്ന   സംരഭങ്ങൾ പരസ്പരം പരസ്യപ്പെടുത്തുവാൻ  സഹായിക്കുന്നു. അത് വഴി, വെബ് ട്രാഫിക്, ആധികാരികത, ബിസിനസ് ലീഡുകൾ വർധിപ്പിക്കാൻ സാധിക്കുന്നു. പരസ്പരം മത്സരിക്കാൻ സാധ്യതയുള്ള  ഒരേ ബിസിനസ്സുകളെ ഒരു റെഫെറൽ നെറ്റ്‌വർക്കിൽ  ഉൾപ്പെടുത്താറില്ല. 


7. സെർച്ച് എഞ്ചിൻ ഒപ്റ്റിമൈസേഷൻ 

സെർച്ച്  റിസൾട്ടുകളിൽ ബിസിനസ്സിന്റെ സാന്നിധ്യം, ഓൺലൈൻ മാർക്കറ്റിംഗിൽ ഒഴിച്ച് കൂടാനാവാത്തതു തന്നെ. ഒരു ബിസിനസിനെ വ്യത്യസ്ത കീവേർഡുകൾ ഉപയോഗിച്ചുള്ള  സെർച്ച് റിസൾട്ടിൽ ഉൾപ്പെടുത്തുന്ന ക്രമീകരണത്തെ സെർച്ച് എഞ്ചിൻ  ഒപ്റ്റിമൈസഷൻ എന്ന് വിളിക്കുന്നു.

 

ഓൺലൈൻ  മാർക്കറ്റിംഗ് പ്ലാറ്റഫോമിൽ   സെർച്ച് എൻജിൻ ഒപ്റ്റിമൈസഷൻ ചെയ്യുവാൻ തക്കവണ്ണ മുള്ള  വ്യത്യസ്ത ക്രമീകരണങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു. കൂടാതെ സാങ്കേതിക വിദഗ്ധർ   ഓരോ ബിസിനസിന്റെ സെർച്ച് എഞ്ചിൻ  ഒപ്റ്റിമൈസഷൻ പ്രവർത്തനങ്ങൾ വിലയിരുത്തുന്നു.  അനുയോജ്യമായ ക്രമീകരങ്ങൾ നടപ്പിലാക്കുകയും ചെയ്യുന്നു.


8. കണ്ടെന്റ് മാർക്കറ്റിംഗ് (Content Marketing)

ഒരു മാർക്കറ്റിംഗ് ചാനൽ/മീഡിയ  നിർമ്മിച്ചു അതിലേക്കു ഉപഭോതാക്കളെ ആകര്ഷിക്കുകയും പ്രസിദ്ധീകരിക്കുന്ന ഉള്ളടക്കത്തിൽ സേവനങ്ങളെയോ പ്രൊഡക്ടുകളെയോ പരിചയപ്പെടുത്തുന്ന / പരസ്യപ്പെടുത്തുന്ന രീതിയാണ്    കണ്ടെന്റ്  മാർക്കറ്റിംഗ്.   സോഷ്യൽ മീഡിയ വഴിയും സെർച്ച് എൻജിനുകൾ വഴിയും ബിസിനസ് പരസ്യങ്ങൾ പ്രചരിപ്പിക്കുന്നതിന് പകരം  മാർക്കറ്റിംഗ് ചാനലിനെ പ്രചരിപ്പിക്കുന്നു എന്നതാണ്  പ്രധാന വ്യത്യാസം..

 


9. സോഷ്യൽ മീഡിയ മാർക്കറ്റിംഗ് 

ഒരു ബിസിനസ്സിന്റെ പരസ്യങ്ങൾ തുടർച്ചായി ഒരു സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി പ്രചരിപ്പിക്കുന്നതിനേക്കാൾ ഗുണകരം ആകുന്നത് “നിങ്ങളുടെ സേവനം വഴിയോ പ്രോഡക്റ്റ് ഉപയോഗിച്ചോ  ഒരു ഉപഭോക്താവിന്റെ പ്രശ്നത്തിന് പരിഹാരം നിർദ്ദേശിക്കുക എന്നതാണ്”. കൂടാതെ ബിസിനസിനോട് ബന്ധപ്പെടുന്ന മേഖലകളിലെ പ്രശ്നങ്ങൾ വാർത്തകൾ, പരിഹാരങ്ങൾ ഒരു സോഷ്യൽ മീഡിയ അക്കൗണ്ട് വഴി പ്രചരിപ്പിക്കുന്നത് മൂലം കൂടുതൽ ഉപഭോക്താക്കളെ വലിയ മുതൽ മുടക്കില്ലാതെ നിങ്ങളുടെ ബിസിനസ്സിന്റെ മാർക്കറ്റിംഗ് ചാനലിലേക്ക്  ആകർഷിക്കാനും   ബിസിനസിനെ പരിചയപ്പെടുത്തുവാനും  സാധിക്കുന്നു.

ലിങ്ക് അടിസ്ഥാനമാക്കിയുള്ള   സോഷ്യൽ മീഡിയ പോസ്റ്റുകളിൽ നിന്ന് ലഭിക്കുന്ന ലിങ്ക്  പോപ്പുലാരിറ്റി  സെർച്ച് എഞ്ചിൻ  ലിസ്റ്റിംഗിന് ഗുണകരമാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഒക്യാറ്റ്‌  ഉപയോഗിച്ച് പ്രസിദ്ധീകരിക്കുന്ന കണ്ടെന്റ്  ലിങ്ക്  സോഷ്യൽ മീഡിയ പോസ്റ്റുകൾ ആയി പ്രസിദ്ധീകരിക്കാനും   സാധിക്കുന്നു. 

 

ഓൺലൈൻ മാർക്കറ്റിംഗ് പ്ലാറ്റഫോമിൽ ആവശ്യമായ വിവരങ്ങൾ പ്രസിദ്ധീകരിക്കുകയും സോഷ്യൽ മീഡിയ പേജുകൾ, അക്കൗണ്ടുകൾ, ഗ്രൂപ്പുകൾ വഴി ലിങ്ക് അടിസ്ഥാനമാക്കിയുള്ള കണ്ടെന്റ്  പ്രചരിപ്പിക്കുകയും ചെയ്യുക എന്നതാണ്‌  സോഷ്യൽ മീഡിയ ഉപയോഗിച്ചുള്ള മാർകെറ്റിംഗിൽ ലൿഷ്യമിടുന്നത്.


10. മാർക്കറ്റിംഗ് ചാനൽ മെയ്ന്റനൻസ്  & സപ്പോർട്ട്

ഒക്യാറ്റ് ഉപയോഗിച്ച് സൊല്യൂഷൻ പ്രൊവൈഡർ  ഒരു ബിസിനസ്സിന്റെ മാർക്കറ്റിംഗ് ചാനൽ  നിർമ്മിക്കുകയും  പ്രചരിപ്പിക്കുകയും  അത് നിലനിർത്തുന്നതിനാവശ്യമായ  എല്ലാ കാര്യങ്ങളും ഒരു വർഷത്തേക്ക് നിർവഹിക്കുകയും ചെയ്യുന്നു. കൂടാതെ സംരഭകനെ പരിശീലിപ്പിക്കുകയും ചെയ്യുന്നു.


 a). ഓൺലൈൻ കാറ്റലോഗ് നിർമ്മിക്കുക 

b). കാറ്റലോഗ് പേജുകൾ പരിപാലിക്കുക 

c). സെർച്ച് എൻജിനിൽ പ്രചരിപ്പിക്കാൻ ആവശ്യമായ കാര്യങ്ങൾ ക്രമീകരിക്കുക 

d). ഇന്റെര്ണല് പേജുകൾ നിർമ്മിക്കുക 

e). എക്സ്റ്റർണൽ  കണ്ടെന്റ് പേജുകൾ നിർമ്മിക്കുക 

f). ബിസിനസ് സർക്കിളുകൾ നിർമ്മിക്കുക 

g). സോഷ്യൽ മീഡിയ വഴി മാർക്കറ്റിംഗ് ചാനൽ പ്രചരിപ്പിക്കാൻ സഹായിക്കുക 

h). കണ്ടൻറ് മാനേജ്‌മന്റ് സിസ്റ്റം ഉപയോഗിക്കാൻ സംരഭകനെ പരിശീലിപ്പിക്കുക 

i). ഓൺലൈൻ മാർക്കറ്റിംഗ് രീതികളെക്കുറിച്ചു അവബോധം നൽകുക 


ഒരു ഓൺലൈൻ മാർക്കറ്റിംഗ് പ്ലാറ്റഫോം ഉപയോഗിച്ച്  ഓൺലൈൻ മാർക്കറ്റിംഗ് ചെയ്യുന്നതിനാവശ്യമായ  ഒരു ചാനൽ നിർമ്മിച്ച് പ്രചരിപ്പിക്കുന്നതിനാവശ്യമായ എല്ലാ കാര്യങ്ങളും കുറഞ്ഞത് ഒരു വർഷത്തേക്ക് സംരംഭകന് ലഭ്യമാക്കുന്ന സേവനമാണ് ഒക്യാറ്റ്‌ ഉപയോഗിച്ചുള്ള ഓൺലൈൻ മാർക്കറ്റിംഗ്. 


 11.ലൈവ് റിപ്പോർട്ട്

ലാൻഡിംഗ്  പേജിലെ സന്ദർശകരുടെ എണ്ണം  

കാറ്റലോഗിൽ ഉൾപ്പെടുത്തിയിരിക്കുന്ന പേജുകളിലെ സന്ദർശകരുടെ എണ്ണം 

ഇന്റെർണൽ പേജുകൾ അവയിലെ സന്ദർശകരുടെ എണ്ണം 

എക്സ്റ്റർനാൽ പേജുകൾ അവയിലെ സന്ദർശകരുടെ എണ്ണം 

റെഫറൽ നെറ്റ് റ്വർക്കിലെ  വിവരങ്ങൾ 

ഓൺലൈൻ മാർക്കറ്റിംഗ് ചാനലുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ലൈവ് റിപ്പോർട്ടിൽ ലഭ്യമാക്കിയിരിക്കുന്നു.


 

12. ഓൺലൈൻ മാർക്കറ്റിംഗ്  നടത്തപ്പെടുന്ന കാലയളവ് 

ഒരു ഓൺലൈൻ ചാനൽ നിർമ്മിച്ച് അതിലെ കണ്ടെന്റിൽ  ബിസിനസിനെ പരിചയപ്പെടുത്തുന്ന രീതിയാണ് ഒക്യാറ്റ്‌  ഉപയോഗിച്ചുള്ള ഓൺലൈൻ  മാർക്കറ്റിംഗിൽ അനുവർത്തിക്കുന്നത്.  ഏറ്റവും കുറഞ്ഞത് ഒരു വര്ഷക്കാലയളവിലേക്കാണ് ഈ രീതിയിലുള്ള ഓൺലൈൻ മാർക്കറ്റിംഗ് നടപ്പാക്കുന്നത്.

 

13 . ഓൺലൈൻ മാർക്കറ്റിംഗ്   മുതൽമുടക്ക് 

നിങ്ങളുടെ ബിസിനസിന് അനുസൃതമായി ഓൺലൈൻ മാർക്കറ്റിംഗ് ചാനൽ നിർമ്മിക്കുകയും പ്രചരിപ്പിക്കുകയും നിലനിർത്തുകയും  ചെയ്യുന്നതിനുള്ള മുതൽമുടക്കിനെ കുറിച്ചറിയാൻ ഒക്യാറ്റ്‌ സൊല്യൂഷൻ പ്രൊവൈഡർമാരുമായി ബന്ധപ്പെടാവുന്നതാണ്.  പ്രൊഡക്ടുകളുടെയോ   സേവനങ്ങളുടെയോ   എണ്ണം അത് പ്രചരിപ്പിക്കേണ്ട സ്ഥലങ്ങൾ അനുസരിച്ചു മുതൽമുടക്ക് വ്യത്യാസപ്പെടുന്നു.

Click here to Contact

 

 ഒക്യാറ്റ് ഓൺലൈൻ മാർക്കറ്റിംഗ് പ്ലാറ്റഫോം   യുകെ, യുസ്, ക്യാനഡ, ഓസ്ട്രേലിയ, ഇന്ത്യ, യുഎഇ   എന്നീ  രാജ്യങ്ങളിൽ ‌ ഓൺലൈൻ മാർക്കറ്റിംങ് രംഗത്ത്  വിപുലമായി ഉപയോഗിക്കപ്പെടുന്നു. .

 

കേരളത്തിലെ ഒക്യാറ്റ്‌ സൊല്യൂഷൻ പ്രൊവൈഡറിനെ ബന്ധപ്പെടാൻ ..

 


Contact Us - Ocat Kerala, Solution Providers





Article URL:







Quick Links

നിങ്ങൾക്കും തുടങ്ങാം ഒക്യാറ്റ്‌ ഓൺലൈൻ മാർക്കറ്റിംഗ് ബിസിനസ് - ഒക്യാറ്റ്‌ സൊല്യൂഷൻ പ്രൊവൈഡർ ആകുവാൻ

ഒക്യാറ്റ്‌ സൊല്യൂഷൻ പ്രൊവൈഡർ  ഒക്യാറ്റ്  എന്നത് വ്യത്യസ്ത കമ്പനികൾ ഓൺലൈൻ മാർക്കറ്റിങ്ങിനുപയോഗിക്കുന്ന ഒരു  ഓൺലൈൻ മാർക്കറ്റിംഗ് പ്ലാറ്റഫോമാണ്.  ഒക്യാറ്റ്&zwn... Continue reading


കണ്ടെന്റ് മാർക്കറ്റിംഗ് സേവനം ഒക്യാറ്റ് ഓൺലൈൻ മാർക്കറ്റിംങ് പ്ലാറ്റഫോം വഴി

  കണ്ടെന്റ് മാർക്കറ്റിംഗ് സേവനം  ഒക്യാറ്റിലൂടെ   ഫലപ്രദവും വളരെക്കാലത്തേക്കു നീണ്ടു നിൽക്കുന്നതുമായ കണ്ടെന്റ് മാർക്കറ്റിംഗ് എന്ന നൂതന  സാങ്കേതികവിദ്യ ഒക്യാ... Continue reading


ചെറുകിട ബിസിനസ് സംരഭങ്ങൾക്ക് ഓൺലൈൻ മാർക്കറ്റിംങ് എങ്ങനെ ഉപയോഗ പ്രദമാക്കാം?

ചെറുകിട ബിസിനസ് സംരഭങ്ങൾക്ക് ഓൺലൈൻ മാർക്കറ്റിംങ്  എങ്ങനെ ഉപയോഗ പ്രദമാക്കാം? ഓൺലൈൻ മാർക്കറ്റിംങ് എന്ന് പറയുമ്പോൾ  ഫേസ്ബുക് പോസ്റ്റുകൾ, ഫേസ്ബുക്കിൽ നിശ്ചിത തുക  &n... Continue reading