Cost effective Online Marketing Service using Ocat Digital Marketing System
Ocat Kerala offers Cost-effective online marketing service in Kerala. We use Ocat Digital Marketing System to create an Online catalog for your Business. Business related information can be published as Online advertisements in an Online Catalog which will be distributed through Various Online Marketing Portals and Search engines. Online catalog can be published as social media posts.
|
ഒക്യാറ്റ് ഡിജിറ്റൽ മാർക്കറ്റിംഗ് സിസ്റ്റം ഉപയോഗിച്ച് ഒരു ബിസിനസ്സിന്റെ ഓൺലൈൻ മാർക്കറ്റിംഗ് വളരെ ഫലപ്രദമായി നടപ്പാക്കാൻ സാധിക്കുന്നു.
ഒക്യാറ്റ് DMS ഉപയോഗിച്ച് ഒരു ബിസിനസ്സിന്റെ ഓൺലൈൻ കാറ്റലോഗ് നിർമ്മിച്ച് വിവിധ മാർക്കറ്റിംഗ് പോർട്ടലുകളികൂടിയും സെർച്ച് എൻജിനിൽ കൂടിയും സോഷ്യൽ മീഡിയ വഴിയും വിതരണം ചെയ്യുന്നു. ഉപഭോക്താക്കളെ ആകർഷിക്കാൻ ഉതകുന്ന രീതിയിൽ ബിസിനസ് സംബന്ധമായ വിവരങ്ങൾ ഓൺലൈൻ കാറ്റലോഗിൽ ഉൾപ്പെടുത്തുന്നു.
ഓൺലൈൻ കാറ്റലോഗ് ഒക്യാറ്റ് നെറ്റ് വർക്കിലുള്ള മറ്റു കമ്പനികളുടെ പോർട്ടലുകൾ വഴി സൗജന്യമായി പ്രചരിപ്പിക്കപ്പെടുന്നു. കൂടാതെ ഗൂഗിൾ പോലെയുള്ള സെർച്ച് എഞ്ചിനുകളിൽ പേജുകൾ ഉൾപ്പെടുതുന്നു. ഓൺലൈൻ കാറ്റലോഗ് പേജുകൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കപ്പെടുന്നു.
|
ഒക്യാറ്റ് സൊല്യൂഷൻ പ്രൊവൈഡർ പ്രോഗ്രാം
ഓൺലൈൻ കാറ്റലോഗ് നിർമ്മിച്ച് ഓൺലൈൻ മാർക്കറ്റിംഗ് നടപ്പാക്കുന്ന സേവനം നൽകാൻ ഒക്യാറ്റ് സൊല്യൂഷൻ പ്രൊവൈഡർ പ്രോഗ്രാം നിങ്ങളെ സഹായിക്കുന്നു. ഒക്യാറ്റ് ഡിജിറ്റൽ മാർക്കറ്റിംഗ് സിസ്റ്റം ഉപയോഗിച്ച് ഒരു ബിസിനസ്സിന്റെ ഓൺലൈൻ കാറ്റലോഗ് നിർമ്മിച്ച് ഓൺലൈൻ മാർക്കറ്റിംഗ് നടപ്പാക്കാൻ "Ocat Solution Provider Program" സഹായിക്കുന്നു.
|
Ocatkerala.com Referral Network
ഒരു ബിസിനസ്സിന്റെ ഓൺലൈൻ പരസ്യങ്ങൾ മറ്റു പോർട്ടലുകൾ വഴി പ്രചരിപ്പിക്കാൻ റെഫെറൽ നെറ്റ്വർക്ക് ഉപയോഗിക്കുന്നു. റെഫെറൽ നെറ്വർക്കുകൾ വഴി online reputation, Branding, leads വർധിപ്പിക്കാൻ സാധിക്കുന്നു.
|