FAQ

ഒരു ബിസിനസ്സിനെ സംബന്ധിച്ചുള്ള വിവരങ്ങൾ നിരന്തരം ഒരു ഡിജിറ്റൽ മാർക്കറ്റിംഗ് സിസ്റ്റം ഉപയോഗിച്ച് പരസ്യങ്ങൾ ആയി പ്രചരിപ്പിക്കുന്ന സേവനം ആണ് ഒക്യാറ്റ്‌  കണ്ടെന്റ് മാർക്കറ്റിംഗ്  സേവനം.

ഉപഭോക്താക്കളെ ആകർഷിക്കാനും അവർക്കു ആവശ്യമുള്ള വിവരങ്ങൾ ഉൾപ്പെടുത്താനും സാധിക്കുന്ന പരസ്യങ്ങൾ നിരന്തരം പ്രചരിപ്പിക്കാൻ സാധിച്ചാൽ ഓൺലൈൻ മാർക്കറ്റിംഗ് ചാനൽ നിർമ്മിക്കാനും  ഡിജിറ്റൽ മാർക്കറ്റിംഗ് ഫലപ്രദമായി നടപ്പാക്കാനും സാധിക്കുന്നു.

 

ഒരു ബിസിനസ് സംബന്ധമായ വിവരങ്ങൾ, ആഘോഷങ്ങൾ, പ്രവർത്തനങ്ങൾ, സേവനങ്ങൾ, പുതിയ പ്രൊജെക്ടുകൾ , ചേർക്കപ്പെട്ട പുതിയ പ്രൊഡക്ടുകൾ / സേവനങ്ങൾ   തുടങ്ങിയവയെക്കുറിച്ചുള്ള ഏതൊരു  വിവരവും  പുതിയ പരസ്യമായി ആയി  പ്രസിദ്ധീകരിക്കാവുന്നതാണ്.

 

ആയതിനാൽ  ആവശ്യമായ   ഫോട്ടോസ് / മറ്റു വിവരങ്ങൾ  ഒക്യാറ്റ്‌  സൊല്യൂഷൻ പ്രൊവൈഡറിന്  നൽകി അതാതു സമയങ്ങളിൽ പരസ്യങ്ങൾ ആയി പ്രസിദ്ധീകരിക്കപ്പെടുന്നു. കൂടാതെ  ലഭ്യമായ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ / ഗ്രൂപ്പുകൾ വഴി  ഓൺലൈൻ പരസ്യങ്ങൾ  പ്രചരിപ്പിക്കാനും സാധിക്കുന്നു. 


ബിസിനസ് സംബന്ധമായ  കൂടുതൽ വിവരങ്ങൾ നിരന്തരമായി    പ്രസിദ്ധീകരിച്ചാൽ  ഓൺലൈൻ  ബ്രാൻഡിംഗ് വർദ്ധിപ്പിക്കാനും , കൂടുതൽ  പേരിലേക്ക് പരസ്യങ്ങൾ  എത്തിക്കുവാനും സാധിക്കും. ഓൺലൈൻ പരസ്യങ്ങൾ  നിർമ്മിക്കുമ്പോൾ സെർച്ച് എൻജിനിൽ ഉൾപ്പെടുത്താൻ  ആവശ്യമായ കീവേർഡുകൾ ചേർക്കാനും സാധിക്കുന്നു.



 


Contact us for Ocat Content Marketing Services | Register as Ocat Solution Provider

 


 

Adsin Technologies
Ocat Business Promotion Service, Website Development, Web Hosting, Dedicated Servers, Domain Registration, Co....


FAQ




Ocat Ads


Electric wheelchair

നിങ്ങളുടെ വെബ്സൈറ്റ് കുറഞ്ഞ ചിലവിൽ പ്രചരിപ്പിക്കാൻ സെർച്ച് എൻജിൻ ഒപ്റ്റിമൈസഷൻ ഉൾപ്പെടുന്ന ഒക്യാറ്റ്‌ കണ്ടെന്റ് മാർക്കറ്റിംഗ് സേവനം

ഒക്യാറ്റ്‌ പ്ലാറ്റഫോം വഴി ചിലവ് കുറഞ്ഞ രീതിയിൽ ഒക്യാറ്റ്‌ കണ്ടെന്റ് മാർക്കറ്റിംഗ് & സെർച്ച് എൻജിൻ ഒപ്റ്റിമൈസഷൻ

ബിസിനസ്സിന്റെ വിവരങ്ങൾ നിരന്തരം പ്രസിദ്ധീകരിച്ച് ഗൂഗിൾ വഴി പ്രചരിപ്പിക്കുന്ന ഒക്യാറ്റ്‌ കണ്ടെന്റ് മാർക്കറ്റിംഗ് സേവനം

ഒരു ബിസിനസ്സ് വിവരങ്ങൾ നിരന്തരം പ്രചരിപ്പിച്ച് ഒരു വർഷത്തേക്ക് വെബ്സൈറ്റ് പ്രൊമോഷൻ സേവനം

ചിലവ് കുറഞ്ഞ രീതിയിൽ ഒക്യാറ്റ്‌ വെബ്സൈറ്റ് പ്രൊമോഷൻ സേവനം

വെബ്സൈറ്റ് പ്രൊമോഷൻ ചിലവ് കുറഞ്ഞ രീതിയിൽ നടപ്പാക്കാനൊരു എളുപ്പ മാർഗം - ഒക്യാറ്റ്‌ പ്ലാറ്റഫോം

ഒരു ബിസിനസ്സിനെക്കുറിച്ചുള്ള വിവരങ്ങൾ നിരന്തരം പ്രചരിപ്പിച്ച്‌ ഉപഭോക്താക്കളെ വെബ്‌സൈറ്റിലേക്ക് ആകർഷിക്കുന്ന ഒക്യാറ്റ്‌ വെബ് പ്രൊമോഷൻ സേവനം

Post Your Business Details to Ocat Kerala Web Directory

Kerala Web Directory - District Wise Directory

Home    |   Business Promotion    |   Ocat Links    |   Business Directory    |   Business Network    |   Referral Network    |   
Ocat Kerala - Web Directory in Kerala | Powered by Ocat Business Promotion Service in India